Film News

ആ സിനിമയുടെ ഏറ്റവും വലിയ മൈനസ് നായിക, മുഖം നിറച്ച് കുരുക്കളും വലിയ മൂക്കും , നായികയ്ക്ക് ഭംഗിയില്ല; വിളിച്ചുവരുത്തി അപമാനിച്ചെന്ന് സ്വാസിക വിജയ്

സീരിയലുകളിലൂടെ കടന്നുവന്ന് സിനിമയില്‍ സ്ഥാനം നേടിയ നടിയാണ് സ്വാസിക വിജയ്. നടിയെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ച സീരിയല്‍ ആയിരുന്നു സീത. എത്രയൊക്കെ സിനിമയില്‍ അഭിനയിച്ചാലും ഇന്നും സീതയായിട്ടാണ് സ്വാസിക അറിയപ്പെടുന്നത്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ കടന്നുവന്ന സ്വാസിക തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ അഭിമുഖത്തിനിടെ തനിക്ക് നായിക ആവാനുള്ള ഭംഗിയൊന്നും ഇല്ലെന്നും അവതാരിക പറഞ്ഞു. ഇപ്പോള്‍ അതേക്കുറിച്ച് വീണ്ടും പറയുകയാണ് സ്വാസിക.

- Advertisement -

തമിഴ് സിനിമ ചെയ്തിരുന്ന സമയത്ത് ഒരു ഇന്റര്‍വ്യു ചെയ്തു. അറിയപ്പെടുന്നൊരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ആ അവതരാക. തന്റെ മുഖത്തെ മുഖക്കുരുവായിരുന്നു അവര്‍ക്ക് പിടിക്കാതെ പോയതെന്നാണ് സ്വാസിക പറയുന്നത്. ഇന്റര്‍വ്യു കഴിഞ്ഞ് തിരിച്ചു വന്നു. ടിവിയില്‍ കണ്ടപ്പോള്‍ കാണുന്നത് ആ ആര്‍ട്ടിസ്റ്റ് പറയുന്നത്, ആ സിനിമയുടെ ഏറ്റവും വലിയ മൈനസ് എന്നത് നായികയാണെന്ന്.

മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമൊക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞുവെന്ന് സ്വാസിക പറയുന്നു. അതേസമയം താന്‍ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണെന്നാണ് സ്വാസിക ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു പോലെ സജീവം ആണ് താരം. ഈ അടുത്ത് റിലീസ് ചെയ്ത ചതുരം സിനിമയിലെ നടിയുടെ കഥാപാത്രവും ശ്രദ്ധ നേടി.

 

 

 

Anusha

Recent Posts

‘ഞാൻ‌ കണ്ണിൽ മുളക് തേക്കുന്നത് നീ കണ്ടോ..?. അങ്ങനൊരു ക്ലിപ്പ് ഇതുവരെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടില്ല.കാരണം ഇതാണ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രജിത് കുമാർ.ബിഗ്ബോസിൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിലാണ് രജിത്ത് കുമാർ പുറത്തായത്. ബിഗ്…

22 mins ago

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക്…

3 hours ago

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

3 hours ago

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

15 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

16 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

16 hours ago