Kerala News

പള്ളി വികാരി അശ്ലീല വിഡിയോ അയച്ചത് സ്ത്രീകളുടെ ആധ്യാമിക ഗ്രൂപ്പിലേക്ക്; പരാതി

പള്ളി വികാരി സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതിനെതിരെ പരാതി. കണ്ണൂരാണ് സംഭവം. കണ്ണൂര്‍ അടയ്ക്കാത്തോട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

- Advertisement -

കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സെബാസ്റ്റ്യന്‍ കീഴത്ത് അയച്ച അശ്ലീല വിഡിയോ സ്ത്രീകളുടെ ആധ്യാത്മിക വാട്‌സ്ആപ്പ് ഗ്രൂപ്പായ ‘മാതൃവേദി’യിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴത്തിനെ രൂപതാ ആസ്ഥാനത്തേക്ക് വിളിപ്പിട്ടുണ്ട്.

വിഡിയോ പോസ്റ്റ് ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികന്‍ നല്‍കിയ വിശദീകരണം. വികാരിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Rathi VK

Recent Posts

ഫേക്ക് പ്രോമിസസ്.അവൻ തന്ന വാക്കുകൾക്ക് അവൻ വില തരുന്നില്ല;പ്രണയ തകർച്ചയോ?കുറിപ്പുമായി താരം

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഏയ്ഞ്ചലിൻ മരിയ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഡലിങ് രംഗത്ത് നിന്നാണ് താരം ശ്രദ്ധേയമായത്.ഒമർ ലുലു സംവിധാനം ചെയ്ത…

17 mins ago

മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ.അയച്ചത് ആരൊക്കെ?

കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയർക്ക് എതിരെ രൂക്ഷമായ ട്രോളുകൾ ആണ് വരുന്നത്.ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം…

2 hours ago

ഈ നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ.മഞ്ജു മൈക്ക് പിടിക്കുന്നതേയുള്ളൂ,മൊത്തം ഉടായിപ്പാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി മഞ്ജു വാര്യർക്ക് എതിരെ ട്രോളുകളാണ്.വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്.…

2 hours ago

മോഹൻലാൽ ഷോ കാണുന്ന ഒരാളാണെങ്കിൽ എന്നോട് അത് ചോദിക്കുമോ? മോഹൻലാലിനെ കോമാളിയാക്കുകയാണോ?കാശ് ഇഷ്ടം പോലെയുണ്ടല്ലോ;സിബിൻ

എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും തനിക്ക് വ്യക്തത ഇല്ലെന്ന് മത്സരാർത്ഥിയായിരുന്ന ഡിജെ സിബിൻ. അതേ സമയം ഫോക്കസ് ടിവിക്ക് നൽകിയ…

3 hours ago

ഗ്ലാമർ പ്രദർശനം നിർത്തി എന്നാണ് അഭിനയിക്കാൻ തുടങ്ങുന്നത്? നടി മാളവികയോട് ചൊറിയുന്ന ചോദ്യം ചോദിച്ച ആരാധകനെ കണ്ടം വഴി ഓടിച്ച് മാളവിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…

14 hours ago

ഗോപികയുടെ പിറന്നാളിന് കലക്കൻ സർപ്രൈസ് നൽകി ജിപി, ഇങ്ങനെ വേണം ഭർത്താക്കന്മാർ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…

14 hours ago