Social Media

ജീവിതത്തിലെ വലിയൊരു ആഗ്രഹം ആണ് സഫലമാവാന്‍ പോവുന്നത് ; സന്തോഷം പങ്കുവെച്ച് ആര്യ

അച്ഛന്റെ ആഗ്രഹം സഫലമാക്കി കൊടുക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേരെ നമുക്ക് അറിയാം. ജീവിതത്തില്‍ വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞവരുടെ ആഗ്രഹങ്ങളെല്ലാം നടത്തിക്കൊടുക്കാന്‍ അവരുടെ മക്കള്‍ ഏത് അറ്റം വരെയും പോകും. പറഞ്ഞുവരുന്നത് നമ്മുടെ പ്രിയപ്പെട്ട നടി ആര്യ ബാബുവിനെ കുറിച്ചാണ്. തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇളയ മകളുടെ വിവാഹം. ഇപ്പോള്‍ ആ സ്വപ്നം പൂവണിയാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആര്യ. തന്റെ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ശേഷമാണ് ഇത് നടക്കാന്‍ പോകുന്നത് എന്ന് ആര്യ പറയുന്നു. സഹോദരി അഞ്ജനയുടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഭാര്യ പറയുന്നത് .

- Advertisement -

‘ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്, സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്, എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്.. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ കൂടപിറപ്പ്.. എനിക്ക് വെറുതേ ശാന്തമായി ഇരിക്കാന്‍ കഴിയില്ല. അവന്റെ കൈകള്‍ പിടിച്ച് അവള്‍ സ്വപ്നത്തിലേക്ക് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം’ ആര്യ കുറിച്ചു

മരിക്കുന്നതിന് മുമ്പ് മകളുടെ വിവാഹം അച്ഛന്‍ ആര്യയെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു അഞ്ജനയുടെ അഖിലിന്റെ വിവാഹനിശ്ചയം. വലിയ ആഘോഷത്തോടുകൂടിയായിരുന്നു വിവാഹനിശ്ചയം. തന്റെ കുഞ്ഞനുജത്തിയുടെ വിവാഹം അതിഗംഭീരമായി നടത്താനാണ് ആര്യയുടെ തീരുമാനം.

 

 

Anusha

Recent Posts

യൂസഫലിയെ സന്ദർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, സന്ദർശനത്തിന് പിന്നിലെ ഉദ്ദേശം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് എം എ യൂസഫലി. ഇദ്ദേഹം പ്രമുഖ വ്യവസായി ആണ്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും…

20 mins ago

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

6 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

8 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

11 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

21 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

22 hours ago