ജീവിതത്തിൽ എന്തെങ്കിലും ഒന്നു സംഭവിച്ചു കഴിഞ്ഞാൽ അതിനെ പഴിപറഞ്ഞ് ജീവിതം മുന്നോട്ടു പോകാൻ പറ്റില്ലെന്ന് കരുതി സ്വയം തളർന്നു പോകുന്നവരാണ് നമുക്കിടയിൽ പകുതിയും .എന്നാൽ തോൽക്കുന്നത് അല്ല മുന്നോട്ടു പോകുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് എന്ന് നമ്മൾ ഓർക്കേണ്ടതാണ് .
ജീവിതം അത് നേരിടാൻ ഉള്ളതാണ് എന്തിനെയും ഇറങ്ങി മുന്നോട്ടു പോകാനുള്ള ധൈര്യം ആണ് ഒരു ജീവിതത്തിൽ വേണ്ടത് അങ്ങനെ നമുക്ക് ഒരു പാഠം ആവുകയാണ് ഗാന്ധിഷെൽ എന്ന പെൺകുട്ടി.
സ്കൂളുകളിലും മറ്റ് കലാപരിപാടികളിൽ എന്നും നിറഞ്ഞു നിന്ന താരമായിരുന്നു ഗാഡിഷൽ അവളുടെ നൃത്തം കാണുന്നത് എല്ലാവർക്കും ഒരു ആവേശമായിരുന്നു വടിവൊത്ത കാലുകളുമായി അവൾ സ്റ്റേജിൽ നൃത്തമാടുമ്പോൾ മറ്റുള്ളവർ അസൂയയോടെ നോക്കി എന്ന് അധികകാലം വേണ്ടിവന്നില്ല ആ കാലുകൾക്ക് കണ്ണു കിട്ടാൻ. ഒരു സമയത്ത് കാലിൽ വന്ന മാറ്റം അവൾ പ്രത്യേകം ശ്രദ്ധിച്ചു തൻറെ മുട്ടിനുതാഴെ വന്ന ചെറിയ തടിപ്പ് അത് വളർന്നു വളർന്നു വന്നു ഡോക്ടറെ കാണിച്ചപ്പോൾ അവർ അവളോട് പറഞ്ഞു ഇനി ഗാഡിക്ക് നൃത്തം ചെയ്യാൻ കഴിയില്ല കാരണം അവളുടെ കാലുകൾ ക്യാൻസർ കവർന്നു കഴിഞ്ഞു. എന്തൊക്കെ ജീവന് തുല്യം സ്നേഹിച്ച അവൾക്ക് തനിക്ക് നൃത്തം ചെയ്യാൻ കഴിയില്ല എന്ന് കേട്ടപ്പോൾ തകർന്നുപോയി ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അവളുടെ മുട്ടുകൾ എടുത്തു മാറ്റേണ്ടിവന്നു. കാൽമുട്ടുകൾ എടുത്തു മാറ്റി കാലുകൾ പദത്തിനോട് ബന്ധിച്ചു.
കാണുന്നവർക്ക് ഇതൊരു അലോസരമായി തോന്നുമെങ്കിലും അത് അവളുടെ ജീവിതത്തെ ആണ് മാറ്റിമറിച്ചു. പിന്നീട് അവർ ആ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു എന്നാൽ തൻറെ ജീവിതത്തിൽ ആദ്യമായി ദൈവത്തെ കൈവിട്ടില്ല. പിന്നീടുള്ള ദിവസങ്ങൾ അവളുടെ പരിശ്രമത്തിന്റേതായിരുന്നു. തൻറെ ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ നൃത്തം ചെയ്യാൻ തുടങ്ങി ആദ്യമൊക്കെ വീണു വീണു തുടങ്ങിയെങ്കിലും പിന്നീട് അവർക്ക് അത് സാധ്യമായി. ഒമ്പതാം വയസ്സിൽ കാലുകളെ കാർന്നുതിന്ന ക്യാൻസറിനെ അവൾ വെല്ലുവിളിച് പതിനഞ്ചാം വയസ്സിൽ വീണ്ടും ജീവിച്ചു കാണിക്കുന്നു.