Sports

ക്രിസ്റ്റ്യാനോ മികച്ച കളിക്കാരന്‍; അങ്ങേയറ്റത്തെ ആദരവുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് വേണ്ട’: ബയേണ്‍ മ്യൂണിക് ഡയറക്ടര്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് ചുവടുമാറാനുള്ള ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ക്രിസ്റ്റിയാനോ തങ്ങളുടെ പദ്ധതിയില്‍ ഇല്ലെന്ന് ബയേണ്‍ മ്യൂണിക് ഡയറക്ടര്‍ ഹസന്‍ സാലിഹ്‌മിജിക് പറഞ്ഞു. കായിക മാധ്യമമായ സ്പോര്‍ട്സ് വണുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

- Advertisement -

പോര്‍ച്ചുഗീസ് താരത്തിന്റെ ഏജന്റ് ജോര്‍ജെ മെന്‍ഡിസാണ് ബയേണിനെ സമീപിച്ചത്. തനിക്ക് ക്രിസ്റ്റ്യാനോയോടും അദ്ദേഹത്തിന്റെ കരിയറിനോടും വിജയങ്ങളോടും അങ്ങേയറ്റത്തെ ആദരവുണ്ടെന്നും എന്നാല്‍ അത് തങ്ങളുടെ വിഷയമല്ലെന്നുമാണ് ഹസന്‍ സാലിഹ്‌മിജിക് പറഞ്ഞത്. ക്രിസ്റ്റ്യാനോയ്ക്കായി ഒന്നിലേറെ തവണ ഏജന്റ് ബയേണ്‍ അധികൃതരെ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കണ്ടെന്നും അതൊന്നും സത്യമല്ലെന്നും ബയേണ്‍ മാനേജര്‍ നഗെല്‍സ്മാനും പ്രതികരിച്ചു. ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണെന്നും എന്നാല്‍ ബയേണിന്റെ കളിശൈലിക്ക് യോജിച്ച താരമല്ലെന്നും ജര്‍മന്‍ മുന്‍ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്‍ പറഞ്ഞു. താരവുമായി കരാര്‍ ഒപ്പുവയ്ക്കുന്നുവെങ്കില്‍ അത് അനുയോജ്യമായ നീക്കമാകില്ലെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.

Rathi VK

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

3 mins ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

14 mins ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

2 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

13 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

13 hours ago