Film News

അടിപൊളി വീട്; കുടുംബ വിളക്കിലെ വേദികയുടെ ശരിക്കുമുള്ള വീട് കണ്ടോ ?

കാഴ്ചക്കാര്‍ ഏറെയുള്ള പരമ്പരയാണ് കുടുംബ വിളക്ക്. നിരവധി സിനിമ സീരിയല്‍ താരങ്ങളാണ് ഇതില്‍ അഭിനയിക്കുന്നത്. സുമിത്രയാണ് ഇതിലെ പ്രധാന കഥാപാത്രം. നടി മീരാ വാസുദേവാണ് സുമിത്രയായി എത്തുന്നത്. സാധാരണ പരമ്പരകളില്‍ കണ്ടുവരുന്ന നെഗറ്റീവ് പോസിറ്റീവ് നിറഞ്ഞ കഥാപാത്രം കുടുംബ വിളക്കിലും ഉണ്ട്. ഇതില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്.

- Advertisement -


വേദിക എന്ന വില്ലത്തി വേഷത്തിലാണ് ശരണ്യ എത്തുന്നത്. താരത്തിന്റെ അഭിനയം എടുത്തുപറയേണ്ടത് തന്നെ. അതിഗംഭീരമായ പ്രകടനമാണ് ശരണ്യ കാഴ്ചവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. പരമ്പരയില്‍ ഒരു വില്ലത്തിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പച്ച പാവമാണ് ശരണ്യ.


ഇപ്പോഴിതാ തന്റെ ഹോം ടൂറുമായാണ് വേദിക എത്തിയിരിക്കുന്നത്. തന്റെ വീട്ടുകാരെ കുറിച്ചും വീട്ടിലെ വിശേഷങ്ങള്‍ എല്ലാം വീഡിയോയിലൂടെ പങ്കുവെച്ചു താരം. വീട്ടിലെ അമ്മയേയും, അച്ഛനേയും, സഹോദരിയേയുമെല്ലാം കാണിക്കുന്നതോടൊപ്പം തന്റെ പഴയ ഓര്‍മ്മകളും ചിത്രങ്ങളുമെല്ലാം ശരണ്യ പങ്കുവയ്ക്കുന്നുണ്ട്. ‘കുടുംബവിളക്കി’ല്‍ എല്ലാവരുടേയും കയ്യില്‍നിന്നും തല്ലുവാങ്ങി നില്‍ക്കുന്ന ഘട്ടത്തിലൂടെയാണ് ‘വേദിക’ പോകുന്നതെങ്കിലും, അതിന്റെ സങ്കടമൊന്നും ശരണ്യയ്ക്കില്ല.


ശരണ്യ ജനിച്ചത് വളര്‍ന്നതും ഗുജറാത്തിലാണ്. എന്നാല്‍ ഇപ്പോള്‍ ശരണ്യയും കുടുംബവും എറണാകുളത്താണ് താമസിക്കുന്നത്. രണ്ടുവര്‍ഷം മുന്നേ ശരണ്യയും കുടുംബവും എറണാകുളത്ത് വീട് വെക്കുകയായിരുന്നു.

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

9 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

11 hours ago