Social Media

പുള്ളിക്കാരിയ്ക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു, അര്‍ഹനായൊരു വ്യക്തി ഭാവിയില്‍ വരട്ടെ ; ദില്‍ഷയെ കുറിച്ച് റോബിന്‍

ആരാധകര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് ഫോര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതില്‍ പ്രധാനമായിരുന്നു ദില്‍ഷയും റോബിനും തമ്മിലുള്ള ബന്ധം. തന്റെ പ്രണയം റോബിന്‍ വെളിപ്പെടുത്തിയപ്പോള്‍ സുഹൃത്തായിട്ട് മാത്രമാണ് കാണുന്നതെന്ന മറുപടിയാണ് ദില്‍ഷ പറഞ്ഞത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടുകൂടി മാത്രമാണ് താന്‍ വിവാഹം കഴിക്കുമെന്ന് ദില്‍ഷ അറിയിച്ചു. ഇതേ സമയത്ത് തന്നെ ബ്ലെസ്സിയും ദില്‍ഷയോട് പ്രണയം പറഞ്ഞത്. ഒരു സഹോദരന്‍ ആയിട്ട് മാത്രമാണ് കാണുന്നതെന്ന് ബ്ലെസ്ലിയോട് ദില്‍ഷയും പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ ദില്‍ഷയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. എന്നാല്‍ കപ്പ് വാങ്ങി പുറത്തുവന്ന ശേഷം ധാരാളം വിമര്‍ശനമാണ് വരുന്നത്.

- Advertisement -

ഇതില്‍ പ്രധാനമായിരുന്നു റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദില്‍ഷ ജയിച്ചത് എന്നത്. അങ്ങനെ ഓരോ കുറ്റപ്പെടുത്തലുകള്‍ വരുമ്പോഴും എല്ലാത്തിനും മുന്നിലും മൗനം പാലിച്ചു നിന്നു ദില്‍ഷ. പിന്നീട് കഴിഞ്ഞ ദിവസമാണ് എല്ലാത്തിലുമുള്ള പ്രതികരണം എന്ന തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ചത്. ഇതില്‍ തന്നെ ഇത്രയും വിമര്‍ശിക്കുമ്പോഴും തനിക്ക് വേണ്ടി ഒന്ന് സംസാരിക്കാന്‍ റോബിനോ ബ്ലെസ്ലിയോ വന്നില്ലെന്ന് താരം പറഞ്ഞിരുന്നു, മാത്രമല്ല അവരുമായ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും ദില്‍ഷ പറഞ്ഞി. ഈ വീഡിയോയ്ക്ക് താഴെ കമന്റ് കുറിച്ച് റോബിനും എത്തിയിരുന്നു.

ഇവരുടെ വിവാഹവാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ലഭിച്ചത് ഇവര്‍ വേര്‍പിരിഞ്ഞു എന്നതാണ് . ബിഗ് ബോസ് താരങ്ങളും റോബിനെ സമാധാനിപ്പിച്ച് രംഗത്ത് വന്നിരുന്നു. അതുപോലെ ആരാധകരും റോബിനൊപ്പം തന്നെയുണ്ട്. ഇപ്പോള്‍ അഭിമുഖത്തിനിടെ ദില്‍യെക്കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.

 

ദില്‍ഷ ഒരുപാട് നല്ല വ്യക്തിയാണ്. ഒരുപാട് സമയത്ത് എന്റെ കൂടെ നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത കുട്ടിയാണ്. പുള്ളിക്കാരി പറയാനുള്ളതെല്ലാം വീഡിയോയില്‍ പറഞ്ഞു കഴിഞ്ഞു. പുള്ളിക്കാരിയ്ക്ക് നല്ലൊരു ജീവിതം ഞാന്‍ ആശംസിക്കുന്നു. സ്വപ്നങ്ങളൊക്കെ നേടാന്‍ സാധിക്കട്ടെ. നല്ല അടിപൊളി ജീവിതം ആശംസിക്കുന്നു. അര്‍ഹനായൊരു വ്യക്തി ഭാവിയില്‍ വരട്ടെ എന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് മൂപ്പന്‍സ് വ്ളോഗ്സിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ പറഞ്ഞത്.

Anusha

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

4 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

6 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

17 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

17 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

17 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

18 hours ago