പ്രധാനമന്ത്രിക്ക് മുന്പില് നാടന്‍ പട്ടിയെ പോലെ പിണറായി വിജയന് തല താഴ്ത്തി നില്ക്കുന്നു; അധിക്ഷേപവുമായി കെ സുധാകരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നാടന്‍ പട്ടിയെ പോലെ പ്രധാനമന്ത്രിക്ക് മുന്പില് തല താഴ്ത്തി നില്‍ക്കുകയാണെന്ന്…
തൃപ്പൂണിത്തുറ സ്ഫോടനം; അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല, ഒരാള്‍ കൂടി മരിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്.…
ഭഗവാൻ ശ്രീരാമചന്ദ്രജി എല്ലാവരെയും അനുഗ്രഹിക്കട്ടെ, ജയ് ശ്രീറാം : കുടുംബത്തോടെ അയോധ്യ സന്ദർശിച്ച് അരവിന്ദ് കെജ്രിവാൾ
അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്രിവാൾ. കുടുംബത്തോട് ഒപ്പമാണ് കെജ്രിവാൾ അയോധ്യ സന്ദർശനം നടത്തിയത്. അയോദ്യ…
പ്രേമലു വിജയത്തിന് ശേഷം അടുത്ത ഹിറ്റിനായി ഭാവന സ്റ്റുഡിയോ :ഒരുങ്ങുന്നു “കരാട്ടെ ചന്ദ്രൻ”, നായകൻ ഫഹദ് ഫാസിൽ
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത ചിത്രവുമായി ഭാവന സ്റ്റുഡിയോ. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന…
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പോസ്റ്ററിലുള്ളത് രാമ-ലക്ഷ്മണന്മാരാണോ; എന്താണ് സത്യം, വാസ്തവമറിയാം
ജനുവരി 29-ന് ഡി.വൈ.എഫ്.ഐ കര്‍ണാടകയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ച ഒരു പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു.…
മോഹൻലാൽ ആരാധകരെ നിങ്ങൾ കേട്ട വാർത്ത സത്യമല്ല, നിരാശയിൽ സിനിമ പ്രേമികൾ
മോഹൻലാൽ-അൻവർ റഷീദ് കൂട്ടുകെട്ടിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചോട്ടാ മുംബൈ. ഈ സൂപ്പർ ഹിറ്റ്…
രാമ ക്ഷേത്രം കാണാൻ അരവിന്ദ് കെജ്രിവാൾ അയോധ്യയിലേക്ക് : പോകുന്നത് കുടുംബവുമായി
ന്യൂ ഡൽഹി: അയോദ്യ രാമ ക്ഷേത്രം സന്ദർശിക്കാൻ ഒരുങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും.…
മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടിൻതോലിട്ട ചെന്നായ് പ്രയോഗം പ്രധാനമന്ത്രിയെയും തന്നെയും ഉദ്ദേശിച്ച് : പിഎസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടിൻതോലിട്ട ചെന്നായ് പ്രയോഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ എന്നിവരെ…
ഗോഡ്സെയെ പുകഴ്ത്തിയ സംഭവം :ഷൈജ ആണ്ടവനോട് നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ്
കോഴിക്കോട് : ഗോഡ്സെയെ പ്രകീർത്തിച്ച് എഫ്ബി പോസ്റ്റിട്ട എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം…
ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകി : സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
ധർമ്മപുരി: തമിഴ്നാട് ധർമ്മപുരിയിൽ ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത 2 സ്ത്രീകൾ അറസ്റ്റിൽ. ജാതി…