‘ജയ് ശ്രീറാം, വിശ്വാസം വീണ്ടും വിളിച്ചു; രണ്ടാം തവണയും അയോധ്യ സന്ദര്‍ശിച്ച് അമിതാഭ് ബച്ചന്
രണ്ടാം തവണയും അയോധ്യയിലെ റാം മന്ദിരത്തില്‍ സന്ദര്‍ശനം നടത്തി നടന് അമിതാഭ് ബച്ചന്. സോഷ്യല്‍ മീഡിയ…
‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്’; രാഹുല്‍ മാങ്കൂട്ടത്തിലിനും സല്‍മയ്ക്കും വക്കീല്‍ നോട്ടീസ് അയച്ച് ആര്‍എസ്എസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വക്കീല്‍ നോട്ടീസയച്ച് ആര്‍എസ്എസ്. 'ഗാന്ധിയെ കൊന്നത്…
മലയാള സിനിമയുടെ ഈ വര്‍ഷവും മമ്മൂട്ടി എടുത്തു; ഭ്രമയുഗം ട്രെയിലര്‍ കണ്ട് ആരാധകര്‍ പറയുന്നു-വീഡിയോ
ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന 'ഭ്രമയുഗം'.…
മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ തിരിഞ്ഞു നോക്കിയില്ല, സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ തിരിഞ്ഞു നോക്കാതിരുന്ന യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.…
2026ല്‍ വിജയിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തും; തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കും
ചെന്നൈ: 2026ല്‍ വിജയിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്ന് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്.…
പുതിയ വാഹനം ഗ്യാരേജില്‍ എത്തിച്ച് മംമ്ത മോഹന്‍ദാസ്; വില 1 കോടിക്ക് അടുത്ത്
പുതിയ വാഹനം സ്വന്തം ഗ്യാരേജില്‍ എത്തിച്ച് മലയാളികളുടെ പ്രിയതാരം മംമ്ത മോഹന്‍ദാസ്. ജര്‍മന്‍ ആഡംബര വാഹന…
‘എന്റെ നായയെ പട്ടിയെന്ന് വിളിക്കല്ലെടീ ‘; ഹരിതകര്‍മ്മ സേന അംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ച് വീട്ടുടമയും മകളും
തൃശൂര്‍: ഹരിത കര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചെന്ന് പരാതി. കഴിഞ്ഞ ആറാം…
അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം, കുടുംബത്തിലെ ഒരാൾക്ക് ജോലി: മന്ത്രി എകെ ശശീന്ദ്രൻ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് മന്ത്രി…
സംസ്ഥാനം 10 രൂപ 90 പൈസക്ക് റേഷൻ കടകളിൽ വിൽക്കുന്ന അരിയാണ് 29 രൂപക്ക് കേന്ദ്രം വിൽക്കുന്നത്,കേന്ദ്ര സർക്കാർ ജനത്തെ പറ്റിക്കുന്നു : ടിഎന്‍ പ്രതാപന് എംപി
തൃശൂര്‍: സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി, ഭാരത് അരി എന്ന പേരില്‍ വിതരണം…
“എന്റെ ശരീരത്തില്‍ ഞാന്‍ സൂപ്പര്‍ പ്രൗഡാണ്; എനിക്കുള്ളതെല്ലാം എന്റെതാണ്, അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു”; ഹണി റോസ്
മലയാളത്തിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ബോഡി ഷെയിമിങിന്…