Film News

അവള്‍ അത്തരം കാര്യം ചെയ്യുമ്പോള്‍ ഞാന്‍ വിലക്കാറുണ്ട് , ഇടയ്ക്ക് അവള്‍ക്ക് ദേഷ്യം പിടിക്കും ; ഹന്‍സികയെ കുറിച്ച് അഹാന

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബം ആണ് നടന്‍ കൃഷ്ണകുമാറിന്റെത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മൂത്ത മകള്‍ അഹാന കൃഷ്ണയും അഭിനയലോകത്തേക്ക് എത്തുകയായിരുന്നു. പിന്നീട് സഹോദരി ഹന്‍സികയും ബാലതാരമായി സിനിമയില്‍ എത്തി. ഏറ്റവുമൊടുവില്‍ ഈ കുടുംബത്തില്‍നിന്ന് സിനിമയില്‍ അഭിനയിച്ചത് ഇഷാനി കൃഷ്ണയാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തില്‍ എത്തിയത്. ദിയ കൃഷ്ണ ഇതുവരെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരപുത്രി.

- Advertisement -

ലോക്കഡൗണ്‍ സമയത്താണ് ഇവരെല്ലാം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. താരങ്ങള്‍ ഇതിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാര്‍ ഏറെയാണ്. പാചക വിശേഷവും , അതുപോലെ ട്രാവലിംഗ് വീഡിയോ എല്ലാമാണ് പങ്കുവയ്ക്കാര്‍.

ഇപ്പോഴിതാ സഹോദരിമാരെ പറ്റി അഹാന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മൂന്നു സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ തനിക്ക് അടുപ്പമുള്ളത് ഇളയ അനിയത്തി ഹന്‍സികയോട് ആണെന്ന് അഹാന പറയുന്നത്. അവളുമായി വലിയ പ്രായവ്യത്യാസം ഉള്ളതിനാല്‍ മകളെപ്പോലെയാണ് കാണുന്നതെന്ന് നടി പറയുന്നു. ഹന്‍സികയുടെ വലിയൊരു ഫാനാണ് ഞാന്‍, അവള്‍ എന്ത് കാര്യം ചെയ്താലും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്.

ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി വീഡിയോ എഡിറ്റ് ചെയ്യുന്നതും ഹന്‍സിക ആണ്. അതേസമയം അവള്‍ മുടി മുറിക്കണം എന്നൊക്കെ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ അത് വിലക്കാറുണ്ട് അഹാന പറയുന്നു. എന്നാല്‍ ചിലപ്പോള്‍ ഞാന്‍ അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരാറുണ്ട് .

 

Anusha

Recent Posts

രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്.അമ്മയുടെ പെറ്റാണ് ഞാൻ;ഉർവ്വശി

ഒരു കാലത്ത് മലയാള സിനിമയിലെ പ്രേക്ഷക പ്രീതി നേടിയ കൂട്ടുകെട്ടാണ് ഉർവ്വശി മോഹൻലാൽ.നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ…

18 mins ago

ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ പൊട്ടിത്തെറി ഉണ്ടായി.മിണ്ടാതെയായി ! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയത്; എംജി ശ്രീകുമാര്‍

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എംജി…

45 mins ago

സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ,അഭിഷേക് വിരോധികള്‍ ചീറ്റിപ്പോയി; ജാസ്മിനോട് പ്രതികരിക്കാത്തത് ഈ കാരണം കൊണ്ടാണ്

ബിഗ്ബോസിലൂടെ സുപരിചിതമാണ് അഭിഷേക്.നല്ല രീതിയിൽ താരം ഗെയിം കളിക്കുന്നുണ്ട്.കടന്നു വന്ന ആദ്യ ദിവസം തന്നെ അകത്തും പുറത്തും വിവാദ താരമായി…

2 hours ago

അപ്സര പോയപ്പോൾ ജാസ്മിൻ പറഞ്ഞത് സത്യമാവുന്നു.അപ്‌സര പുറത്താവാന്‍ പാര്‍ട്‌നറും ഒരു കാരണമായോ? കുറിപ്പ് ഇതാണ്

തീർത്തും അപ്രതീക്ഷമായാണ് കഴിഞ്ഞ ദിവസം അപ്സര പുറത്ത് പോയത്.ഫൈനല്‍ ഫൈവിലെങ്കിലും അപ്‌സര എത്തുമെന്ന് കാര്യം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു.ബിഗ് ബോസ് ആരാധകരുടെ…

4 hours ago

ലാലേട്ടന്റെ മുന്നിൽ നിന്ന് ജാസ്മിനോട് സോറി പറഞ്ഞ് ജിന്റോ.ജിന്റോ കാണിച്ച ആംഗ്യമാണ് പ്രശ്നമായത്

കഴിഞ്ഞ ദിവസം അപ്‌സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും…

4 hours ago

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

7 hours ago