താരങ്ങളുടെ ബാല്യകാല ചിത്രം ആരാധകർക്ക് എപ്പോഴും കൗതുകമാണ്. ചില താരങ്ങളൊക്കെ തങ്ങളുടെ ചിത്രങ്ങൾ സ്വമേധയാ പങ്കുവയ്ക്കാറുണ്ട്. മറ്റുചില താരങ്ങൾക്ക് ഇതിനൊന്നും താല്പര്യം ഉണ്ടാവില്ല. എന്നാൽ ചില ആരാധകർ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കി കൊണ്ടു വരാറുണ്ട്. ഇങ്ങനെയുള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറും ഉണ്ട്.
ഇപ്പോഴിതാ അതുപോലെ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ് ചിത്രത്തിലുള്ളത്. വെറും നടി എന്ന് പറഞ്ഞാൽ പോരാ. അഭിനയത്തിൽ പ്രഗൽഭയായ ഒരു നടി. സംസ്ഥാന സർക്കാരിൻറെ മികച്ച നടിക്കുള്ള പുരസ്കാരം രണ്ട് തവണ ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിലുള്ള ആളെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഒറ്റനോട്ടത്തിൽ അതിൽ കഴിഞ്ഞെങ്കിൽ നിങ്ങൾ സംഭവം ആണ്.
സാക്ഷാൽ സംയുക്തവർമ്മ ആണ് ചിത്രത്തിൽ ഉള്ളത്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ബാലതാരമായാണ് സംയുക്ത ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നത്. സർഗം എന്ന ചിത്രത്തിലാണ് താരം ബാലതാരമായി എത്തിയത്. തൻറെ പന്ത്രണ്ടാം വയസ്സിൽ ആയിരുന്നു താരം ഇത് ചെയ്തത്.
പിന്നീടാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ വർഷങ്ങൾക്കുശേഷം അഭിനയിക്കുന്നത്. അതിനുശേഷം പല ചിത്രങ്ങളിലും താരം അഭിനയിച്ചു. പെട്ടെന്ന് തന്നെ താരം ആരാധകർക്ക് പ്രിയങ്കരിയായി. പ്രശസ്ത നടൻ ബിജുമേനോൻ ആണ് സംയുക്തയുടെ ഭർത്താവ്.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…