News

മോശം ദിവസവും മോശം സമയവും, ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ; ദുഃഖകരമായ വാര്‍ത്ത പങ്കുവെച്ച് രംഭ

ഒരു കാലത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന നടിയാണ് രംഭ. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി സിനിമകള്‍ കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് രംഭ. ഇപ്പോള്‍ അഭിനയരംഗത്ത് ഇല്ലെങ്കിലും ഇടയ്ക്കിടെ നടിയുടെ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്.

- Advertisement -

ഇപ്പോള്‍ ഒരു സങ്കടകരമായ വാര്‍ത്തയാണ് രംഭ പങ്കുവെച്ചത്. താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു എന്ന ദുഃഖകരമായ വാര്‍ത്തയാണ് നടി അറിയിച്ചത്. അപകട സമയത്ത് തന്റെ മക്കളും ഒപ്പം ഉണ്ടായിരുന്നു, എന്നാല്‍ വലിയ പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടു എന്നും നടി അറിയിച്ചു.

സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.

ഇതറിഞ്ഞതോടെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. പോസ്റ്റിനു താഴെ രംഭയെ ആശ്വസിപ്പിച്ച് ആരാധകരും എത്തി. നടി മീരയും രംഭയെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റ് ചെയ്തു.

Anusha

Recent Posts

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക്…

1 hour ago

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

2 hours ago

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

14 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

14 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

15 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

15 hours ago