Film News

റിലീസിന് മുന്നേ 280 കോടി ക്ലബ്ബിൽ വാരിസ് തമിഴ് പതിപ്പ് ; ഇങ്ങനെയെങ്കിൽ കെജിഎഫ് റെക്കോർഡുകൾ പഴങ്കഥയാകുമെന്ന് ആരാധകർ

ദളപതി വിജയ് നായകനായ പുതിയ ചിത്രമാണ് ‘വാരിസു’. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം 2023 പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

- Advertisement -

ഫാമിലിഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ നാഷ്ണല്‍ ക്രഷ് രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്‌ഡേഷന്‍ പോലും സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിത ചിത്രത്തിന്റെതായി പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ആവേശം കൊള്ളുകയാണ് വിജയ് ആരാധകർ.

റിലീസിന് മുന്നേ തന്നെ ചിത്രം 280 കോടി ക്ലബ്ബിൽ ഇടം നേടി എന്ന റിപ്പോർട്ടുകളാണ് വിജയ് ആരാധകരെ ആവശ്യം കൊള്ളിക്കുന്നത്.

വിവിധ റൈറ്റുകൾ വിറ്റു പോയതിൽ നിന്ന് ചിത്രം 280 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്കിലും തമിഴിലുമായി വരുമെന്ന് ചിത്രത്തിലെ തമിഴ് പതിപ്പിൽ നിന്ന് മാത്രമാണ് 280 കോടി നേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ തെലുങ്ക് റൈറ്റ് വിറ്റു പോകുന്നതോടുകൂടി ചിത്രം റിലീസിന് മുന്നേ തന്നെ 500 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് സിനിമ ട്രാക്കർമാർ കണക്കുകൂട്ടുന്നത്.

ഇങ്ങനെയെങ്കിൽ കെജിഎഫ് റെക്കോർഡുകളെല്ലാം ദളപതി ചിത്രം മാറ്റി കുറിക്കും എന്നാണ് ആരാധകർ പറയുന്നത്.

വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത വാരിസുവില്‍ രശ്മിക, ശരത്കുമാര്‍, പ്രകാശ് രാജ്, പ്രഭു, എസ്.ജെ. സൂര്യ, യോഗി ബാബു, ഷാം, ശ്രീകാന്ത്, ഗണേഷ് വെങ്കിട്ടരാമന്‍, ഖുശ്ബു, ജയസുധ, സംഗീത, സംയുക്ത തുടങ്ങിയവര്‍ അഭിനയിക്കുന്നു. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും രാം ലക്ഷ്മണ്‍ മാസ്റ്റര്‍ സ്റ്റണ്ടും നിര്‍വ്വഹിക്കുന്നു

Abin Sunny

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

4 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago