Film News

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള ഫീമെയിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലുള്ള ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇവർ. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ആർട്ട് ഗ്യാലറിസ്റ്റ് ആയിട്ടുള്ള ഒരു വ്യക്തിയെ ആണ് താരം വിവാഹം ചെയ്യാൻ പോകുന്നത്.

- Advertisement -

നിക്കോളായി സച്ച്ദേവ് എന്നാണ് ഇവരുടെ പ്രതിശ്രുത വരൻ്റെ പേര്. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു താരം ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. തൻറെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു വരലക്ഷ്മി ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. എന്നാൽ പതിവുപോലെ ചിത്രങ്ങൾക്ക് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു മലയാളികൾ ഉൾപ്പെടുന്ന ഒരു വിഭാഗം ആളുകൾ നടത്തിയത്. പ്രതിശ്രുത വരന്റെ തടി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഒരു വിഭാഗം ആളുകൾ വിമർശനം നടത്തിയത്. ഈ തടിയനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ എന്നൊക്കെയായിരുന്നു ചോദ്യം. ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

“ഞങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾ ഒന്നും തന്നെ കാര്യമാക്കുന്നില്ല. നിക്കിനെ കുറിച്ച് കുറച്ച് ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. എൻറെ കാഴ്ചപ്പാടിയിൽ അദ്ദേഹം സുന്ദരനാണ്. ഒരു വിവാഹത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എൻറെ അച്ഛൻ ഉൾപ്പെടെ രണ്ടു വിവാഹം ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് അവർ രണ്ടുപേരും ഇപ്പോൾ സന്തോഷമായി കഴിയുന്നു. ഞങ്ങൾക്കെതിരെ മറ്റുള്ളവർ ഇതു നെഗറ്റീവ് കമന്റുകൾക്ക് ഞങ്ങൾ എന്തിനാണ് മറുപടി പറയുന്നത്? അതുകൊണ്ട് ഞാൻ അവരെയെല്ലാം ഒഴിവാക്കി” – വരലക്ഷ്മി പറയുന്നു.

ഇരുവരും തമ്മിൽ 14 വർഷമായി സൗഹൃദത്തിലാണ്. എന്നാൽ അടുത്തിടെ മാത്രമാണ് ഇത് പ്രണയത്തിലേക്ക് വഴി മാറിയത്. നിക്കോളാസിന്റെ ആദ്യത്തെ ഭാര്യ തന്റെ ഇപ്പോഴും നല്ല സുഹൃത്താണ് എന്നാണ് വരലക്ഷ്മി പറയുന്നത്. അതേ സമയം ഒരു വിഭാഗം ആളുകൾക്ക് ഇങ്ങനത്തെ റിലേഷൻഷിപ്പ് ഒന്നും ദഹിക്കാൻ ആയിട്ടില്ല എന്ന് സൂചിപ്പിക്കുന്നത് ആണ് ഇപ്പോഴും കമൻറ് ബോക്സിൽ വരുന്ന വിദ്വേഷ കമൻറുകൾ.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

23 mins ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

39 mins ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

51 mins ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

1 hour ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

1 hour ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

2 hours ago