Film News

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബീഹാറിലെ ഇവരുടെ ഫ്ലാറ്റിൽ ആണ് ഇവരെയും മരിച്ചു നിലയിൽ കണ്ടെത്തിയത്. സാരിയിൽ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. എന്നാൽ ആത്മഹത്യയെക്കുറിച്ച് ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല. ഇതുകൂടാതെ ഇവർ മരിക്കുന്നതിന് പങ്കുവെച്ച വാട്സപ്പ് സ്റ്റാറ്റസും വലിയ രീതിയിൽ സംശയങ്ങൾ ഉയർത്തുകയാണ്.

- Advertisement -

ശനിയാഴ്ച രാത്രി ആയിരുന്നു ഈ വാട്സ്ആപ്പ് സന്ദേശം വന്നത്. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇവർ വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് ഇവരുടെ കുടുംബക്കാർ തന്നെ പിന്നീട് പറഞ്ഞു. ഒരുപക്ഷേ അതായിരിക്കാം മരണകാരണം എന്നാണ് ഇപ്പോൾ പ്രേക്ഷകർ സംശയിക്കുന്നത്. എന്തായാലും പോലീസ് ഈ വിഷയത്തിൽ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവർക്ക് ഭർത്താവും കുടുംബവും ഉണ്ട്. എന്നാൽ ഭർത്താവ് ഇതുവരെ ഇവരുടെ മരണത്തിൽ പ്രതികരിച്ചിട്ടില്ല. ദീവാനപാൻ എന്ന സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു അമൃത. ഖേസരി ലാൽ യാദവ് ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

അതേസമയം വിഷാദരോഗത്തെക്കുറിച്ച് നമ്മുടെ ആളുകൾക്കിടയിൽ ഇപ്പോഴും വേണ്ടത്ര അവബോധം ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനിയെങ്കിലും ഈ വിഷയത്തെക്കുറിച്ച് ആളുകൾ സീരിയസ് ആയി ചിന്തിച്ച് തുടങ്ങണം എന്നും ഇല്ലെങ്കിൽ നാളെ നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് ആയിരിക്കും ഈ ഗതി വരിക എന്നും അത് കഴിഞ്ഞിട്ട് കരഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നാണ് പ്രേക്ഷകർ ഓർമിപ്പിക്കുന്നത്.

Athul

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

28 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

43 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

1 hour ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago