Social Media

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആണ് ; നടി ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിലവില്‍ ഒത്തിരി സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന നടി എന്ന വിശേഷണവും നടിക്ക് ഉണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ എത്തി മായാനദിയായി ഒഴുകി വന്ന നടിയെ പ്രേക്ഷകര്‍ സ്വീകരിച്ചത് അതിവേഗത്തിലായിരുന്നു.

ചിത്രം മായാനദിയിലെ വേഷം താരത്തിന്റെ റേറ്റിങ് കൂട്ടിയിരുന്നു. പിന്നീട് നിരവധി അവസരങ്ങളാണ് ഈ ഡോക്ടര്‍ക്ക് ലഭിക്കുന്നത്. മോഡല്‍ രംഗത്തുനിന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും നടി തിളങ്ങാന്‍ പോവുകയാണ്.

ഇതുവരെ നിരവധി മലയാള ചിത്രത്തില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും
മായാനദിയിലെ അപ്പു എന്ന കഥാപാത്രം പ്രേക്ഷക മനസില്‍ തറച്ചത്ര മറ്റൊരു കഥാപാത്രവും വന്നിട്ടില്ല. അത്രക്കും സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

- Advertisement -

സോഷ്യല്‍ മീഡിയയലും സജീവമായ താരം തന്റെ പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കിടിലന്‍ ഫോട്ടോഷൂട്ടും നടി നടത്താറുണ്ട്. ഇതിനിടെ തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റിട്ടയാള്‍ക്ക് നടി കിടിലന്‍ മറുപടിയും കൊടുത്തിരുന്നു.

ഇപ്പോള്‍ നടിയുടെ പുത്തന്‍ ചിത്രങ്ങളാണ് വൈറലാവുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് നടി ചിത്രത്തില്‍ എത്തിയത്. അതീവസുന്ദരിയായ ലക്ഷ്മിയുടെ ചിത്രത്തിന് ധാരാളം കമന്റും വന്നിട്ടുണ്ട്. കിടിലന്‍ ചിത്രം എന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Anusha

Recent Posts

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശവുമായി ഷെയിൻ നിഗം, പറഞ്ഞത് പെൺകുട്ടിയായ മഹിമ നമ്പ്യാരുടെ മുന്നിൽ വെച്ച്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് ഉണ്ണി മുകുന്ദൻ.…

2 mins ago

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

5 hours ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

5 hours ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

5 hours ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

6 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

6 hours ago