Film News

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശവുമായി ഷെയിൻ നിഗം, പറഞ്ഞത് പെൺകുട്ടിയായ മഹിമ നമ്പ്യാരുടെ മുന്നിൽ വെച്ച്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് ഉണ്ണി മുകുന്ദൻ. ഇവർ രണ്ടുപേരും മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ രണ്ടുപേർ ആണ്. ഇപ്പോൾ ഇതിൽ ഷെയിൻ ഉണ്ണി മുകുന്ദനെ കുറിച്ചു പറഞ്ഞ കുറച്ചു വാക്കുകൾ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു ഷെയിൻ നിഗം ഈ കാര്യങ്ങൾ പറഞ്ഞത്. നിരവധി ആളുകൾ ആണ് ഈ വാക്കുകളെ വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

- Advertisement -

നടി മഹിമ നമ്പ്യാരെ കളിയാക്കുവാൻ വേണ്ടി ആയിരുന്നു ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിയെയും ഷെയിൻ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടർന്നായിരുന്നു വിവാദങ്ങൾ തുടങ്ങിയത്. അസഭ്യം കലർന്ന തരത്തിൽ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെ ഷെയിൻ പരാമർശിച്ചത്. ഇതിനെ തുടർന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായിട്ട്.

സിനിമ ഇൻഡസ്ട്രിയൽ തന്നെയുള്ള ഒരു സഹപ്രവർത്തകനെതിരെ ആണ് ഷെയിൻ ഈ പരാമർശങ്ങൾ നടത്തിയിരിക്കുന്നത് എന്നും അത് വളരെ തെറ്റായിപ്പോയി എന്നുമാണ് പ്രേക്ഷകർ പറയുന്നത്. രണ്ടുപേരും ഒരേ ജനറേഷനിൽ ഉള്ളവരാണ് എന്നും രണ്ടുപേരും ഇപ്പോഴും സ്ട്രഗ്ലിങ് സ്റ്റേജിൽ ആണ് എന്നും അതുകൊണ്ടുതന്നെ ഈ സ്റ്റേജിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഇവരുടെ രണ്ടുപേരുടെയും ഭാവിയെ ബാധിക്കുന്നതാണ് എന്നും ഇതുപോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് അഭികാമ്യം എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പ്രതികരിക്കുന്നത്.

ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിൻറെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദൻ ഫാൻസ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയിൽ ആണ് ഷൈൻ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായി മാറിയത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

9 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

10 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

10 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

10 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

10 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

10 hours ago