Social Media

ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുകയാണ് ഞാന്‍ ; മീനാക്ഷിയെക്കുറിച്ച് ഉണ്ണി എഴുതുന്നു

കുറച്ച് ദിവസമായി താരപുത്രി മീനാക്ഷി ദിലീപ് ആയിരുന്നു സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍. ആയിഷയുടെ വിവാഹത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വൈറലായതോടെയാണ് താരത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയത്. പച്ചയും മഞ്ഞയും ചുവപ്പും വസ്ത്രങ്ങളണിഞ്ഞുള്ള മീനാക്ഷി ചിത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. സിനിമയില്‍ അഭനയിച്ചില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷിയുടെ ചിത്രം ആരാധകര്‍ കാണുന്നത്. ഒരു പക്ഷേ താരത്തിന്റെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് ഇത് ആദ്യമായി ആവും. നാദിര്‍ഷായുടെ മകളുടെ കല്യാണത്തോട് അടുപ്പിച്ച് നിരവധി ചടങ്ങുകള്‍ നടത്തിയിരുന്നു. ഒരു ഉത്സവം തന്നെയായിരുന്നു ആയിഷയുടെ കല്യാണം. മീനാക്ഷിയും നമിതയും ആയിഷയും നല്ല സുഹൃത്തുക്കളാണ്. മുന്‍പ് ഇവര്‍ ഒന്നിച്ചുള്ള ടിക് ടോക് വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിനും ഈ താരങ്ങള്‍ തന്നെയായിരുന്നു സ്റ്റാര്‍.

- Advertisement -

വിവാഹവും ആഘോഷങ്ങളും കഴിഞ്ഞെങ്കിലും മീനാക്ഷിയുടെ ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോള്‍ മീനാക്ഷിയെക്കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. മേക്കപ്പ് കലാകാരനായ ഉണ്ണി പിഎസ് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍ ഇപ്പോഴുമെന്നായിരുന്നു ഉണ്ണി കുറിച്ചത്. ആയിഷയുടെ വിവാഹ ദിവസം മീനാക്ഷിയെ അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു.

പോസ്റ്റിനൊപ്പം ചിത്രവും ഉണ്ണി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ചിത്രവും പോസ്റ്റുമെല്ലാം തരംഗമായിരിക്കുകയാണ്. നേരത്തെ കാവ്യ മാധവനെ അണിയിച്ചൊരുക്കിയതും ഉണ്ണി ആയിരുന്നു. കാവ്യയെ കൂടാതെ മറ്റു സിനിമാ താരങ്ങളെ അണിയിച്ചൊരുക്കിയും ഉണ്ണി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Anusha

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

12 mins ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

39 mins ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

1 hour ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

2 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

2 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

3 hours ago