Categories: Bigboss

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ കൂടിയായ സിബിന്‍ ആര്യയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഉപ്പയും ഉമ്മയും ബിഗ് ബോസില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ ആര്യയും സിബിന്‍ എയർപോർട്ടില്‍ വെച്ച് ഇവരെ കണ്ടിരുന്നു. അപ്പോള്‍ പറഞ്ഞതാണ് ഈ കാര്യങ്ങളാണെന്നാണ് സിബിനും ആര്യയും പറഞ്ഞു.ഗബ്രിയുമായുള്ള ജാസ്മിന്റെ ബോണ്ടിങ് തങ്ങൾക്ക് താത്പര്യമില്ലെന്നാണ് ജാസ്മിന്റെ കുടുംബം ഞങ്ങളോട് വ്യക്തമാക്കിയത്. ഗബ്രി ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങയ ശേഷം ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണെന്ന് ഇനി നീ അഭിമുഖങ്ങളിൽ പറയരുത്, ജാസ്മിന്റെ പേര് ഇനി അഭമുഖങ്ങളിൽ പറയരുത് എന്ന് പറഞ്ഞു. ഗബ്രി അക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും വ്യക്തമാക്കി’ ആര്യയും സിബിനും പറഞ്ഞു.
എന്തുകൊണ്ടാണ് ആ ബൊമ്മ ജാസ്മിന് കൊടുക്കാതിരുന്നതെന്ന് ബിഗ് ബോസ് ടീമിനോട് ചോദിച്ചിരുന്നു. അവർ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ കണ്ടന്റ് ഡയറക്ടറോട് ഉപ്പ സംസാരിച്ചു. ബൊമ്മയുമായി അകത്ത് കയറാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ ഹൗസിൽ കയറാതെ ഇറങ്ങിപ്പോകും ജാസ്മിനേയും നിങ്ങൾ പുറത്താക്കിക്കോളൂ എന്ന് ഉപ്പ പറഞ്ഞതായും പറയുന്നുണ്ട്.

- Advertisement -

ഇപ്പോഴിതാ ഇത്തരത്തിലുള്ള സംഭാഷണങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നാണ് ജാസ്മിന്റെ ഉപ്പ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പും പുറത്ത് വന്നിട്ടുണ്ട്. ‘എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. തെറ്റ് കുറ്റങ്ങള്‍ എല്ലാവർക്കും ഉണ്ടാകും. അങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇതിന് അപ്പുറത്തേക്ക് ബിഗ് ബോസ് ക്രൂവിനെക്കുറിച്ച് ഞാനൊരു കുറ്റവും പറഞ്ഞില്ല. അവർക്ക് എന്തേലും ദേഷ്യവും ഉണ്ടെങ്കില്‍ അവർ തീർത്തോട്ടെ’ എന്നായിരുന്നു സിബിന്റേയും ആര്യയുടേയും വീഡിയോയെക്കുറിച്ച് ജാസ്മിന്റെ ഉപ്പ പറഞ്ഞത്.
അതേസമയം, ഇതിന് മറുപടിയുമായി സിബിനും രംഗത്ത് വന്നിട്ടുണ്ട്. “ഞാന്‍ പറയുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ യൂട്യൂബിലൊക്കെ വന്ന് കഴിഞ്ഞു. അവിടെ അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്ത് അറിയിക്കാനും ആളുകളുണ്ട് അങ്കിള്‍. ഓള്‍റെഡി യൂട്യൂബേഴ്സ് പറഞ്ഞ കാര്യമാണ് ഞങ്ങള്‍ എടുത്ത് പറഞ്ഞത്.

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

4 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

4 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

4 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

4 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

5 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

5 hours ago