Social Media

ഇതാണ് കുഞ്ഞു ചീരു; ആരാധകര്‍ക്കായി ചിത്രം പങ്കുവെച്ച് നടി മേഘ്‌ന

സിനിമാമേഘലയില്‍ ഉള്ളവര്‍ക്ക് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. അപ്രതീക്ഷിതമായാണ് ആ മരണ വാര്‍ത്ത പുറത്തുവന്നത്. ഓരോ സിനിമാ ആരാധകരെയും ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചിരുന്നു. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് കൂടിയായ താരത്തിന്റെ മരണം നടിയെയും തളര്‍ത്തിയിരുന്നു. പിന്നീട് കുഞ്ഞനെക്കുറിച്ചുള്ള ഓരോ ചിന്തകളിലും ഉയര്‍ത്തെയുന്നേക്കുകയായിരുന്നു മേഘ്‌ന.

ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്‌ന തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.. തുടര്‍ന്ന് കുഞ്ഞിന്റെ ഒാരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി ഷേയര്‍ ചെയ്തിരിക്കുന്നത് മേഘ്‌ന. ആരാധകര്‍ കാണാന്‍ കൊതിച്ച മുഖമാണ് ഈ പ്രണയ ദിനത്തില്‍ പങ്കുവെച്ചത്.

- Advertisement -

ജൂനിയര്‍ സി എന്നാണ് മകനെ പരിചയപ്പെടുത്തി കൊണ്ട് മേഘ്‌ന വിളിച്ചിരിക്കുന്നത്. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ചിത്രം വൈറലായതോടെ ആരാധകരും സിനിമാലോകവും താരത്തിനും മകനും ആശംസകളുമായെത്തിയിട്ടുണ്ട്.

നടി നസ്രിയയും കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ട് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
മേഘ്‌നയും നസ്രിയയും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. മേഘ്‌നയുടെ സന്തോഷങ്ങളിലും സംങ്കടങ്ങളിലും നസ്രിയ കൂടെ തന്നെ ഉണ്ടായിരുന്നു.
Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

9 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

10 hours ago