Film News

ശാലു മാത്രം എനിക്കൊരു ബഹുമാനവും തന്നില്ല, ഇതിന്റെ കാരണം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ഒരു നടി ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ വിഷമമുണ്ട് ; നടന്‍ ദിനേശ് പണിക്കര്‍

ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ ആയിരുന്നു ചന്ദനമഴ. നിരവധി പുതുമുഖങ്ങളും സിനിമ സീരിയല്‍ താരങ്ങളും ആണ് ചന്ദനമഴയില്‍ ഉണ്ടായിരുന്നത്. നടന്‍ ദിനേശ് പണിക്കരും ഈ സീരിയല്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ പരമ്പരയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.

- Advertisement -


ദേവേട്ടന്‍ എന്ന കഥാപാത്രത്തെയായിരുന്നു ഞാന്‍ സീരിയല്‍ അവതരിപ്പിച്ചത്. നാലുവര്‍ഷത്തോളം ചന്ദനമഴയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമായിരുന്നു ആ കഥാപാത്രം. സീരിയലില്‍ നടി യമുനയാണ് എന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. നേരത്തെ ഞങ്ങള്‍ ഒന്നിച്ചു സിനിമ ചെയ്തിരുന്നു.

അതേസമയം ശാലു കുര്യനും ഇതില്‍ വര്‍ഷയായി എത്തിയിരുന്നു. മിടുക്കി കുട്ടി നന്നായിട്ട് അഭിനയിക്കാന്‍ അറിയാം എന്നായിരുന്നു ശാലുവിനെ കുറിച്ച് എനിക്ക് ആദ്യം തോന്നിയത്. ഷൂട്ടിനിടെ എല്ലാവരും പരസ്പരം സംസാരിക്കാറുണ്ട്. എന്നാല്‍ ശാലു മാത്രം എന്നില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. ഒരു ബഹുമാനവും എനിക്ക് തന്നില്ല. എന്നോട് മാത്രമായിരുന്നു ശാലു ഇങ്ങനെ പെരുമാറിയത്.

അങ്ങനെ ഞാന്‍ ശാലുവിനോട് ഇതേ കുറിച്ച് ചോദിച്ചു. ഒന്നും വിചാരിക്കരുത് ചേട്ടന്റെ ജനകന്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു അതോടെ എനിക്ക് ചേട്ടനോട് വെറുപ്പായി. എന്നായിരുന്നു മറുപടി എന്നാല്‍ അഭിനയിക്കുന്ന ഒരു നടി ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി പിന്നീട് അതൊക്കെ മാറി ഞങ്ങള്‍ നല്ല കൂട്ടായി നടന്‍ പറഞ്ഞു.

Anusha

Recent Posts

ജാസ്മിൻ കാമുകന്റെ പേര് വരെ എടുത്തിട്ടു. അയാളെ വെറും അലവലാതി ആക്കി.ഷോ കാണാതെ ​ഗബ്രിയെ പിന്തുണയ്ക്കാൻ പാടില്ല;റിയാസ്

ബിഗ്ബോസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത് ജാസ്മിൻ വിഷയമാണ്.ജാസ്മിനെ താൻ പിന്തുണയ്ക്കുന്നില്ലെന്നും മോശം ​ഗെയിമാണ് ജാസ്മിന്റേതെന്നും റിയാസ്…

1 hour ago

നടുറോഡിൽ നാല് പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും

നാല് പെൺകുട്ടികൾ തമ്മിൽ റോഡിൽ അടികൂടി.പെൺകുട്ടികൾ തമ്മിലുള്ള അടിയിൽ ഇടപെടാൻ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വൻ വിമർശനം ഉയരുകയാണ്.…

2 hours ago

അധികം വൈകാതെ മിസിസ് കണ്ണമ്മയാകും.ദിയ അശ്വിൻ സെപ്റ്റംബറിൽ വിവാഹിതരാവുമോ?

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയ കൃഷ്ണ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ തന്നെ പങ്കുവെയ്ക്കുകയായിരുന്നു.…

3 hours ago

സിനിമ സംവിധാനം ചെയ്തിട്ട് തനിക്ക് കിട്ടാതിരുന്ന ജനസമ്മിതി ബിഗ് ബോസ്സിലൂടെ നേടിയെടുത്ത മഹാനും പ്ലേറ്റ് മാറ്റി,സിബിനും അത് തന്നെയാണ്

ബിഗ്ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന വ്യക്തി ആയിരുന്നു സിബിൻ.അധികം വൈകാതെ തന്നെ താരം പുറത്ത് പോവുകയും ചെയ്തിരുന്നു.ആരോഗ്യപരമായ കാര്യങ്ങളെ…

4 hours ago

ജാസ്മിൻ ഇറങ്ങി പോയി.പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചോണ്ടാണ് ഓടി ജാസ്മിൻ,ശ്രീതുവിന് പിന്തുണ കൊടുത്ത് ഗബ്രി

മലയാളം ബിഗ്ബോസ് 50 ദിവസം പിന്നിട്ടിരിക്കുകയാണ്.കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല,എന്നാലും ജാസ്മിൻ ഗബ്രി കോമ്പോ വലിയ കോളിളക്കം…

5 hours ago

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

17 hours ago