Film News

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം പരമ്പരയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. ഇപ്പോൾ യൂട്യൂബിൽ വളരെ സജീവമാണ് താരം. ഗർഭിണിയായതിനുശേഷം ആയിരുന്നു താരം പരമ്പരയിൽ നിന്നും മാറിനിന്നത്. റേ എന്നാണ് ഇവരുടെ മകൻറെ പേര്.

- Advertisement -

അടുത്തിടെയാണ് ഇവർ സീരിയൽ മേഖലയിലേക്ക് തിരിച്ചു വരവ് നടത്തിയത്. മൗനരാഗം എന്ന പരമ്പരയിലൂടെയാണ് ഇവർ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ശരണ്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര അവതരിപ്പിക്കുന്നത്. വിവാഹശേഷം ശരണ്യയും സീരിയലിലെ കഥാപാത്രമായ വിക്രമവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഇപ്പോൾ ആതിര പങ്കിട്ട ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

കല്യാൺ എന്ന നടനാണ് വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ നടൻ ഒപ്പം ഫൈറ്റ് പ്രാക്ടീസ് ചെയ്യുന്ന സീനാണ് താരം ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. പാവം വിക്രമിനെ എടുത്തിട്ട് ഇടിക്കുന്ന നടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അതേസമയം മലയാളം സീരിയലുകൾ എന്നാൽ കണ്ണീരും പിഴിച്ചിലും കുറ്റം പറച്ചിലും മാത്രമാണ് എന്ന് പറയുന്നവർക്കുള്ള ഒരു മറുപടിയാണ് ഈ രംഗങ്ങൾ എന്നാണ് ഒരുവിധം ആളുകൾ എല്ലാവരും പറയുന്നത്. മലയാളം സീരിയലുകളിലും ഇനിമുതൽ കിടിലൻ ഫൈറ്റ് ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്. അതേസമയം നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രത്തെയാണ് കല്യാൺ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ചാനലിൽ വർഷങ്ങളായി ഓടുന്ന പരമ്പരകളിൽ ഒന്നാണ് മൗനരാഗം.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

5 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

5 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago