Film News

ഞങ്ങള്‍ പിരിഞ്ഞതിന്റെ കാരണം അതാണ് , ഇപ്പോള്‍ ഭാര്യയും മക്കളും എല്ലാം എന്റെ വീട്ടില്‍ തന്നെ; വര്‍ഷങ്ങള്‍ക്കുശേഷം വിവാഹമോചനത്തെക്കുറിച്ച് പ്രിയദര്‍ശന്‍

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡികളാണ് നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനം. ആറു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാല്‍ 24 വര്‍ഷം ഒന്നിച്ചു ജീവിച്ചശേഷം പിന്നീട് നിയമപരമായി വേര്‍പിരിഞ്ഞു. ഈ വാര്‍ത്ത ആരാധകരില്‍ ഏറെ സങ്കടം ഉണ്ടാക്കി. വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇതിന്റെ കാരണം ഇരുവരും എവിടെയും പറഞ്ഞിട്ടില്ല. അതേസമയം കല്യാണി, സിദ്ധാര്‍ത്ഥ് എന്ന രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.

- Advertisement -

വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാം ഒന്നിച്ചു നില്‍ക്കാറുണ്ട് ലിസിയും പ്രിയദര്‍ശനും. കഴിഞ്ഞദിവസം മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും കല്യാണിയെല്ലാം ഒന്നിച്ച് തന്നെ ഉണ്ടായിരുന്നു.

അതേസമയം ഈ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്.


ഞങ്ങള്‍ ഇരുവരും ഇരുവഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വര്‍ഗ്ഗമായിരുന്നു. അത് തകരരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഒന്നിന് പുറകെ ഓരോ പ്രശ്‌നം വന്നു തുടങ്ങി. അച്ഛന്റെ അമ്മയുടെ മരണം , വിവാഹമോചനം. ആ സമയത്ത് സുഹൃത്തുക്കളാണ് കൂടെ നിന്നത്. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം മകളുടെ വിവാഹ മാത്രമാണ്. ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് പ്രിയദര്‍ശന്‍ പറഞ്ഞു.

 

Anusha

Recent Posts

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി മരിച്ച നിലയിൽ, മരണകാരണം ഇതാണ്

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. കുറച്ചുനാളുകൾക്കു മുൻപ് വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ഇദ്ദേഹവുമായി ബന്ധപ്പെട്ട് വന്നിരുന്നു.…

12 mins ago

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടക്കം പ്രചരിപ്പിച്ചു, ശ്രീരാമൻ്റെ ലുക്കിനെ ട്രോളിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരിതം ഇങ്ങനെ

ഇന്ത്യൻ സിനിമയിൽ മറ്റൊരു രാമായണം കൂടി എത്തുകയാണ്. ഇത്തവണ രാമനായി എത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂർ ആണ്. അതേസമയം…

1 hour ago

പുറത്ത് പറയാൻ കൊള്ളാത്ത പലതും കേട്ടിട്ടുണ്ട്, അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു, അബോർഷൻ ചെയ്തു ചെയ്തു ഞാൻ മരിച്ചു എന്നൊക്കെ – വെളിപ്പെടുത്തലുമായി ഭാവന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ…

2 hours ago

എല്ലാം അച്ഛനെ കണ്ടാണ് ഞാന്‍ ശീലിച്ചത്. അതുകൊണ്ട് ഇതിന്റെ എല്ലാം കുറ്റം അച്ഛന്റേതാണ്.ഞാന്‍ ഇങ്ങനെ ആയതിന്റെ അച്ഛൻ ആണെന്ന് നടി

കമല്‍ ഹാസനുമായുള്ള ചാറ്റ് ഷോയില്‍ താന്‍ എന്തുകൊണ്ട് ഒരു 'ഗോത്ത് ഗേള്‍' ആയി എന്നതിനെ കുറിച്ച് ശ്രുതി ഹാസന്‍ സംസാരിക്കുന്നു.കൂടുതല്‍…

5 hours ago

രസ്മിനോട് ​ഗബ്രി ആം​ഗ്യ ഭാഷയിലൂടെ പറയുന്നു.രസ്മിനാണ് ക്യാപ്റ്റനെങ്കിലും തീരുമാനം എടുക്കുന്നത് ​ഗബ്രി, ഇത് ബിഗ്ബോസ് കാണുന്നില്ലേയെന്ന് പ്രേക്ഷകർ

ഹൗസിലെ പുതിയ ക്യാപ്റ്റൻ രസ്മിൻ ഭായിയാണ്. എന്നാൽ ഹൗസ് ക്യാപ്റ്റൻ രസ്മിനാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ​ഗബ്രിയാണെന്നാണ് ബിബി പ്രേക്ഷകരുടെ പക്ഷം.…

5 hours ago

അങ്ങേരെ ചുമ്മ കോമാളി കളിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു.ഈ മനുഷ്യനെ ഗസ്റ്റ് എന്ന പേരില്‍ തളച്ചിടുന്നു.

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് രതീഷ് കുമാർ.ആദ്യത്തെ എവിഷനില്‍ തന്നെ രതീഷ് പുറത്തേക്ക് പോയി. ഇനിയൊരു അവസരം കൂടി കിട്ടുമോ എന്ന്…

5 hours ago