Bigboss

സിനിമ സംവിധാനം ചെയ്തിട്ട് തനിക്ക് കിട്ടാതിരുന്ന ജനസമ്മിതി ബിഗ് ബോസ്സിലൂടെ നേടിയെടുത്ത മഹാനും പ്ലേറ്റ് മാറ്റി,സിബിനും അത് തന്നെയാണ്

ബിഗ്ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന വ്യക്തി ആയിരുന്നു സിബിൻ.അധികം വൈകാതെ തന്നെ താരം പുറത്ത് പോവുകയും ചെയ്തിരുന്നു.ആരോഗ്യപരമായ കാര്യങ്ങളെ തുടർന്ന് സിബിന്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകുന്നുവെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. എന്നാല്‍ ഷോയില്‍ നിന്നും താന്‍ സ്വയം ക്വിറ്റ് ചെയ്തത് അല്ലെന്നാണ് പുറത്ത് വന്ന സിബിന്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചില ചെറിയ ആരോപണങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഒരു മത്സരാർത്ഥി എന്ന നിലയില്‍ സിബിന് ചില പാളിച്ചകള്‍ സംഭവിച്ചെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.സിബിന്റെ ഭാഗത്ത് നിന്നുളള ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധക ഗ്രൂപ്പുകളില്‍ വന്ന കുറിപ്പ് വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

- Advertisement -

സിബിൻ നല്ല ഗെയിമറായിരുന്നു എന്നതിൽ ആർക്കും സംശയമില്ല. പക്ഷേ സിബിൻെറ ഭാഗത്ത് നിന്ന് വന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ലാലേട്ടൻ ചെയ്തത്.ഇതിന് മുമ്പുള്ള ആഴ്ചകളിലെല്ലാം ജിൻ്റോയെ, ജാസ്മിനെ, ഗബ്രിയെ, ജാൻമൊണിയെ, അഭിഷേകിനെ തുടങ്ങി എല്ലാവരെയും അത് പോലെ നിർത്തി പൊരിച്ചിട്ടുണ്ട്. അവരെ പോലെ തന്നെയുള്ള ഒരു കണ്ടസ്റ്റൻ്റ് മാത്രമല്ലേ സിബിനും.
സിബിൻ്റെ ഇരട്ട മുഖം (പൊയ്മുഖം) പൊളിച്ചതാണ് സിബിന് പ്രയാസമുണ്ടാക്കിയത്. അത്തരം പരിപാടികൾ എല്ലാ സീസണുകളിലും നടന്നിട്ടുള്ളതാണ്.അതിന് ശേഷം തനിക്ക് ഹൗസിൽ തുടരാൻ കഴിയില്ലെന്ന് സിബിൻ പല തവണ പറയുന്നത് പ്രേക്ഷകർ കണ്ടതാണ്. എന്നിട്ടും ഡോക്ടറെ കാണിച്ച ശേഷം സിബിൻ തുടരുന്നതിന് എല്ലാ സഹായവും ചെയ്യുകയല്ലേ ബിബി ചെയ്തത്?

അതിന് ശേഷവും കഴിയില്ല എന്ന് സിബിൻ പറയുന്നത് മുഴുവൻ പ്രേക്ഷകരും കണ്ടതാണ്, അപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കുന്നത്.വെളിയിൽ വന്നപ്പോഴാണ് സിബിന് തനിക്ക് പുറത്തുണ്ടായിരുന്ന പിന്തുണ മനസ്സിലാകുന്നത് അപ്പോൾ സിബിൻ പ്ലേറ്റ് തിരിച്ചു. താൻ പറഞ്ഞിട്ടല്ല പുറത്താക്കിയത് എന്നാക്കി പ്രോഗ്രാം സ്ഥിരമായി കാണുന്ന വരെ മണ്ടൻമാരാക്കുകയല്ലേ ചെയ്യുന്നത്.
ഒരു സിനിമ സംവിധാനം ചെയ്തിട്ട് തനിക്ക് കിട്ടാതിരുന്ന ജനസമ്മിതി ബിഗ് ബോസ്സിലൂടെ നേടിയെടുത്ത മഹാനും ഇന്ന് ഏഷ്യാനെറ്റിനെയും ബിഗ് ബോസിനേയും കുറ്റം പറഞ്ഞ് കൊണ്ട് ഇറങ്ങിയിട്ടുണ്ട്.

Anusha

Recent Posts

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

47 mins ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

4 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

14 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

15 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

16 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

16 hours ago