ബേസിൽ ജോസഫ് സംവിധാനം ചെയ്ത സ്പോർട്സ്-കോമഡി ചിത്രം ഗോദയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് വാമിക ഗബ്ബി . ടോവിനോ തോമസ് നായകനായ ചിത്രത്തിൽ രഞ്ജി പണിക്കർ,അജു വര്ഗീസ്, ഹരീഷ് പേരാടി,മാല പാർവതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു .
പിന്നീട് പ്രിത്വിരാജിന്റെ നായികയായി ആണ് വാമിക ഗബ്ബി അഭിനയിച്ചത്. Nine എന്ന ചിത്രത്തിലായിരുന്നു വാമിക പ്രിത്വിയുടെ നായികയായെത്തിയത്.
ഇപ്പോൾ ഹിന്ദി, പഞ്ചാബി, തെലുങ്ക് സിനിമകളിൽ സജീവമാണ് വാമിക.. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുത്തൻ മേക്കോവറിൽ ഗ്ലാമർ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി..