By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ
Film News

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

Last updated: June 15, 2024 10:20 pm 10:20 pm
Athul Published June 15, 2024 10:20 pm
Share
SHARE

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ കഴിഞ്ഞ സീസണിൽ ഇവർ പുറത്തു പോവുകയായിരുന്നു. ടോപ് ഫൈവിൽ നിൽക്കാൻ അർഹതയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ക്യൂട്ട്നെസ് മാത്രം കാണിച്ച് അവിടെ നിൽക്കുന്ന ശ്രീതുവിന് അർജുൻ ഫാൻസിന്റെ ധാരാളം ബോട്ടുകൾ കിട്ടിയത് കൊണ്ട് മാത്രമാണ് അവർ അവിടെ നിന്നതും നോറ പുറത്തുപോയത്. ഇപ്പോൾ സംവിധായകൻ ഒമർ ലുലുവും ആയുള്ള തൻറെ സൗഹൃദം വെളിപ്പെടുത്തുകയാണ് ഇവർ.

- Advertisement -

ഒമർ ലുലുവിന്റെ ഒരു സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചിട്ടും നോറ അത് നിരസിച്ചിരുന്നു. ഇപ്പോൾ അതിനുള്ള കാരണം പറയുകയാണ് താരം. ഈ സിനിമയിൽ ലിപ് ലോക്ക് ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. അത് തനിക്ക് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് താരം ഈ സിനിമയിൽ നിന്നും ഒഴിവായത്. അതേസമയം സിനിമയിൽ അഭിനയിക്കുവാൻ അല്ല തനിക്ക് പിന്നാണെങ്കിൽ പ്രവർത്തിക്കുവാൻ ആണ് താല്പര്യം എന്നും നോറ കൂട്ടിച്ചേർത്തു.

“ലിപ് ലോക്ക് ചെയ്യാൻ എനിക്ക് താല്പര്യമില്ല. ഞാൻ അതിന് സിനിമയിൽ തയ്യാറല്ല. സിനിമയുടെ പിന്നണി മേഖലയിൽ പ്രവർത്തിക്കുവാൻ ആണ് എനിക്ക് കൂടുതൽ താല്പര്യം. കോസ്റ്റ്യൂം ഡിസൈനിങ്, ഡാൻസ് കൊറിയോഗ്രാഫി പോലെയുള്ളവർ ചെയ്യാൻ ആണ് എനിക്ക് താല്പര്യം. വളർന്നു വലുതായാൽ പ്രൊഡ്യൂസർ ആവുക എന്നതാണ് എൻറെ ലക്ഷ്യം. അഭിനയിക്കുവാൻ ഉള്ള കഴിവ് എനിക്ക് ഉള്ളതായി തോന്നിയിട്ടില്ല. ഞാൻ അഭിനയിച്ചാൽ അത് കോമഡി ആകും എന്ന ഒരു ബോധ്യം എനിക്കുണ്ട്. ഹൗസിനുള്ളിൽ എന്റെ അഭിനയം കണ്ട് പലരും ചിരിച്ചിട്ടുണ്ട്” – താരം പറയുന്നു.

അതേസമയം സംവിധായകനെതിരെ ഒരു ബലാത്സംഗ പരാതി വന്നിരുന്നു. ഒരു യുവ നടിയായിരുന്നു ഈ പരാതി നൽകിയത്. ഇതിൻറെ പശ്ചാത്തലം ഉള്ളതുകൊണ്ട് കൂടി നോറ ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് പറയുന്ന വാക്കുകൾ കൂടുതൽ ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിൽ. അദ്ദേഹം തന്നെ ഒരു പെങ്ങളെ പോലെയാണ് എപ്പോഴും പരിഗണിച്ചിട്ടുള്ളത് എന്നാണ് ഇവർ പറയുന്നത്. അഞ്ചുവർഷത്തിൽ കൂടുതലുള്ള ബന്ധം അദ്ദേഹവുമായി ഉണ്ട് എന്നും അഡാർ ലവ് എന്ന സിനിമ ചെയ്യുന്ന സമയം മുതൽ എന്റെ ഫ്യൂച്ചർ പ്ലാനിനെ കുറിച്ച് ചോദിക്കാറുണ്ട് അദ്ദേഹം എന്നുമാണ് ഇപ്പോൾ ഇവർ പറയുന്നത്. ആ സമയത്ത് നോറ പഠനത്തിന് ആയിരുന്നു കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും ഫിനാൻഷ്യൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞിരുന്നു, എന്നാൽ താൻ ഇത് നിരസിക്കുകയായിരുന്നു എന്നാണ് നോറ പറയുന്നത്. ലിപ്പ് ലോക്ക് സീനിൽ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ സീൻ സിനിമയിൽ ചെയ്ത കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി എന്നും താരം കൂട്ടിച്ചേർക്കുന്നു.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

TAGGED:nora muskaanomar lulu
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?