Film News

പ്രണയദിനത്തിൽ കിടിലൻ സർപ്രൈസ് ഒരുക്കി വിസ്മയ മോഹൻലാൽ, സർപ്രൈസ് എന്താണെന്ന് കണ്ടോ?

അച്ഛൻ മലയാള സിനിമയിലെ ഇതിഹാസം. ജ്യേഷ്ഠൻ ആകട്ടെ വളർന്നുവരുന്ന മുൻനിര നടനും. ഇൻഡസ്ട്രിയിലെ തന്നെ പ്രമുഖ സിനിമ കുടുംബത്തിൽ ജനനം. പറഞ്ഞുവരുന്നത് വിസ്മയ മോഹൻലാലിനെ കുറിച്ചാണ്. സിനിമ മേഖലയിൽ അധികം പറഞ്ഞു കേൾക്കാത്ത പേരുകളിലൊന്നാണ് ഇവരുടേത് എങ്കിലും ഇവരെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല എന്ന് വേണം പറയാം.

- Advertisement -

സിനിമയിൽ എത്തുമോ എന്ന് ആരാധകരുടെ തുടർച്ചയായുള്ള ചോദ്യങ്ങൾക്ക് വിസ്മയ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്തായാലും ഈ വരുന്ന വാലൻറ്റൈൻസ് ദിനത്തിൽ എല്ലാവർക്കുമായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് വിസ്മയ. എന്തായാലും കേവലം ഒരാഴ്ച കൊണ്ട് തന്നെ എല്ലാവർക്കും അത് നേരിട്ട് മനസ്സിലാക്കാനാകും. ജേഷ്ഠൻ പ്രണവ് മോഹൻലാൽ ആണ് അനുജത്തിക്ക് ഇതിനുവേണ്ട ശക്തമായ പിന്തുണ നൽകുന്നത്.

വിസ്മയയുടെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനമാണ് സംഭവം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ് കവിതാ സമാഹാരത്തിൻ്റേ തലക്കെട്ട്. ഇതിനു മുമ്പ് എന്നെ താരം ഇതിനെപ്പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു. സാക്ഷാൽ മോഹൻലാൽ തന്നെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഒന്നു വിസ്മയ ഇതിനെ സംബന്ധിച്ചുള്ള സൂചനകൾ നൽകിയത്.

പ്രമുഖ പുസ്തക പ്രസാധകരായ പെൻഗ്വിൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ഇന്ത്യയിൽ എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് പുസ്തകം വാങ്ങിക്കാം. അടുത്തിടെ തായ്‌ലൻഡിൽ പോയി പോയി ശരീര ഭാരം കുറയ്ക്കുവാനുള്ള പ്രത്യേക പരിശീലനത്തിൽ വിസ്മയ ഏർപ്പെട്ടിരുന്നു. ഏതാണ്ട് 20 കിലോയിലധികം താരം ഇങ്ങനെ കുറയ്ക്കുകയുണ്ടായി.

Athul

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

35 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

6 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

7 hours ago