Social Media

സംഗീത് വിരുന്നില്‍ കിടിലന്‍ ഡാന്‍സുമായി മീനാക്ഷിയും ഗ്യാങ്ങും, വീഡിയോ കാണാം

സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച് കൊണ്ടിരിക്കുകയാണ് നാദിര്‍ഷായുടെ മകളുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ദിവസങ്ങള്‍ മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ നാദിര്‍ഷായുടെ മകളുടെ സംഗീത് വിരുന്നിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. താരനിരകള്‍ അണിനിരന്ന വീഡിയോ കാണാന്‍ സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്.

- Advertisement -

ഇപ്പോള്‍ നാദിര്‍ഷായുടെ മകളുടെ സംഗീത് വിരുന്നിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. താരനിരകള്‍ അണിനിരന്ന വീഡിയോ കാണാന്‍ സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്.

സംഗീതവിരുന്നില്‍ തിളങ്ങിയ താരങ്ങള്‍ ആയിരുന്നു ദിലീപിന്റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും. ഒരേ മോഡേല്‍ വസ്ത്രം ധരിച്ച് വന്ന, ഇവര്‍ ഗ്യാങ്ങായി തന്നെയാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. മീനാക്ഷിയുടെയും ഗ്യാങ്ങിന്റെയും തകര്‍പ്പന്‍ ഡാന്‍സും വേദിയില്‍ അരങ്ങേറിയിരുന്നു. ഒരു പക്ഷേ ഇത് ആദ്യമായി ആയിരിക്കും മീനാക്ഷിയുടെ നൃത്തചുവടുകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

മിമിക്രി കാലം തൊട്ട് തുടങ്ങിയ സൗഹൃതമാണ് ദിലീപ് നാദിര്‍ഷായുടെത്. അതിനാല്‍ തന്നെ സ്വന്തം വീട്ടിലോ ചടങ്ങ്‌പോലെയാണ് ദിലീപും കുടുംബവും ഇതിനെ നോക്കികണ്ടത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളിലും ദിലീപ് നായകനായി എത്തിയിരുന്നു.

വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളിലും ഇവര്‍ സജീവമായി തന്നെ പങ്കെടുത്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടത്തിയ ഓരോ ചടങ്ങിലും വേറിട്ട വസ്ത്രങ്ങള്‍ അണിഞ്ഞ് കാവ്യായും മീനാക്ഷിയും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നടനും സംവിധായകനും ഗായകനുമായ തിളങ്ങിയ നാദിര്‍ഷായുടെ മകളുടെ വിവാഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് നടത്തിയത്. എന്നാല്‍ അത് കഴിഞ്ഞുള്ള സംഗീത വിരുന്നില്‍ മിമിക്രി മേഘല തൊട്ട് സിനിമാതാരങ്ങള്‍ വരെ പങ്കെടുത്തിരുന്നു. നാദിര്‍ഷയുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ.

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

45 mins ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

1 hour ago

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

3 hours ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

3 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

4 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

4 hours ago