Bigboss

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ് ബോസ് ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതിനാല്‍ തന്നെ റസ്മിന്‍ ഏത് തരത്തിലാണ് ജാസ്മിനെ നേരിട്ടതെന്ന് വ്യക്തമല്ല. പക്ഷെ താന്‍ ജാസ്മിന്റെ കഴുത്തിലാണ് പിടിച്ചെന്ന തരത്തിലുള്ള സംസാരം റസ്മിന്റെ ഭാഗത്ത് തന്നെ ഉണ്ടായിട്ടുണ്ട്.കഴുത്തില്‍ പിടിവീണതോടെ ജാസ്മിന്റെ തലയിലുണ്ടായിരുന്ന റോബോട്ടിന്റെ ഹെല്‍മെന്റ് താഴെ വീഴുകയും കഴുത്തിലെ മുത്ത് മാല പൊട്ടുകയും ചെയ്തത്. സംഭവത്തില്‍ ജാസ്മിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് കഴിഞ്ഞു.അതേ സമയം ‘ജാസ്മിനെ കുറിച്ച് ആരും എന്തും പറയട്ടെ, ഗെയിമിന് അപ്പുറം ആളുകളെ സ്നേഹിക്കാൻ ഒരു മനസുണ്ട് അവൾക്ക്.അത് ആത്മാർഥമായ സ്നേഹവും ആയിരിക്കും. ഗബ്രിയേയും റെസ്മിനെയും അവൾ സ്നേഹിച്ചെങ്കിൽ അതിൽ കള്ളത്തരവും ഇല്ല. ശത്രുവായി പല തവണ പ്രഖ്യാപിച്ച ജിൻ്റോ പോലും കുറച്ച് നേരം കഴിഞ്ഞാൽ മിത്രമാണ്.സ്നേഹം കൊണ്ട് ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍. അതാണ് ഇന്ന് കണ്ടത്’ എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷക കുറിക്കുന്നത്.

- Advertisement -

മറ്റൊന്ന് ആക്രമണങ്ങളെ തടയാൻ മുഖം നോക്കാതെ തിരിച്ചടിക്കുന്നതാണോ ജാസ്മിൻ്റെ തെറ്റ്.. അങ്ങനെ അവൾ ചെയ്യുന്നുണ്ടെങ്കിൽ ശ്വേതാ മേനോൻ പറഞ്ഞത് പോലെഎ ബ്രില്യൻ്റ് പ്ലയർ ആയതു കൊണ്ട്.. ഈ ഷോയിൽ ഏറ്റവും മുറിവേറ്റത് ജാസ്മിനാണ് മറ്റുള്ളവർ മുറിവേൽപിക്കാൻ ശ്രമിക്കുന്നതും ജാസ്മിനെയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
മറുവശത്ത് ജാസ്മിന്‍ അർഹിച്ചതാണ് ഇന്ന് കിട്ടിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ജാസ്മിന്റെ കൂടെ എല്ലായ്പോഴും സ്വന്തം ഗെയിം പോലും മാറ്റി വച്ചു ജാസ്മിന്റെ ചങ്കായി നിന്നിട്ടുള്ള വ്യക്തി ആണ് റെസ്മിൻ. ഗബ്രി പോയ ദിവസം ജാസ്മിൻ കരഞ്ഞുകൊണ്ട് റെസ്മിനോട് പറയുന്നൊരു ഡയലോഗ് ആണ് റെസ്മിനേ.. ‘എനിക്കിനി ആരുണ്ടെടീ… ഞാൻ ഒറ്റക്കായെടീ…’ അത്‌ കേട്ട് റെസ്മിന്റെ ഒരു ചിരി ഉണ്ട്.. ആ ചിരിയിൽ ഞാൻ അപ്പോ ആരാണ് എന്നൊരു ചോദ്യം ഉണ്ടായിരുന്നു. അത്രേം നാൾ കട്ടക്ക് കൂടെ നിന്ന റെസ്മിനോട് എന്ത് ബോധത്തിൽ ആണ് ആ ഡയലോഗ് അടിച്ചത്.

Anusha

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

2 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

2 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

15 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

15 hours ago