Film News

ഈ പ്രാവശ്യം ബിഗ് ബോസ് കലക്കും, മത്സരാർത്ഥികളുടെ പേരുകൾ പുറത്തുവിട്ട് ടൈംസ് ഓഫ് ഇന്ത്യ

2018ലാണ് ബിഗ് ബോസ് സീസൺ വൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. ആദ്യ സീസൺ വിജയമായതോടെ 2020 ജനുവരിയിൽ രണ്ടാമത്തെ സീസൺ വന്നു. കോവിടു കാരണം ഇടയ്ക്കുവെച്ച് സംപ്രേക്ഷണം നിർത്തേണ്ടി വന്നെങ്കിലും വൻ ജനപ്രീതിയാണ് ബിഗ് ബോസിന് രണ്ടാം സീസണ്ലൂടെ കൈവരിക്കാനായത്. ഇപ്പോഴിതാ മൂന്നാം സീസൺ വാർത്തകൾ ചൂടുപിടിക്കുകയാണ്.

- Advertisement -

മൂന്നാം സീസൺ അവതാരകനായി മോഹൻലാൽ വീണ്ടും എത്തും എന്ന് അറിയിച്ചു കഴിഞ്ഞിരുന്നു. ആരായിരിക്കും പുതിയ മത്സരാർത്ഥികൾ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. ഒട്ടേറെ പേരുടെ പേരുകൾ ആരാധകർ മുന്നോട്ടുവെക്കുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴത്തെ ട്വിസ്റ്റ്.

ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യ മത്സരാർത്ഥികളുടെ സാധ്യതാപട്ടികയുമായി വന്നിരിക്കുകയാണ്. പത്തു പേരുകളാണ് പട്ടികയിലുള്ളത്. സമൂഹത്തിൻ്റേ വ്യത്യസ്തമായ കോണുകളിൽ നിന്നുള്ളവരാണ് ഈ പത്തു പേരും എന്നതാണ് പട്ടികയുടെ പ്രത്യേകത. എന്തായാലും പട്ടികയും കൂടി പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്.

പ്രമുഖ വ്യവസായിയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആളുമായ ബോബി ചെമ്മണ്ണൂരിൻ്റെതാണ് പട്ടികയിലെ പ്രധാനപ്പെട്ട പേര്. പ്രമുഖ നടിയായ അഹാന, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കോമഡി കലാകാരൻ നോബി മാർക്കോസ്, ഗായികയായ ആര്യ ദയാൽ, അവതാരകയായ സുബി സുരേഷ്, നർത്തകനായ റംസാൻ മുഹമ്മദ്, ട്രാൻസ്ജെൻഡർ മോഡലും ആക്ടിവിസ്റ്റുമായ ദീപ്തി കല്യാണി, ടിക് ടോക് ഫെയിം ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ രാജേഷ്, സാമൂഹ്യ പ്രവർത്തകനായ കിടിലം ഫിറോസ് എന്നിവർ ഉൾപ്പെട്ടതാണ് ഈ സാധ്യത പട്ടിക. സീസൺ 3 ഫെബ്രുവരി പതിനാലിന് സംപ്രേക്ഷണം തുടങ്ങുമെന്നാണ് അറിയുന്നത്. എന്തുതന്നെയായാലും ഷോയുടെ മൂന്നാം സീസൺ പൊടിപാറും എന്ന് ഉറപ്പാണ്.

Athul

Recent Posts

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

6 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

24 mins ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

1 hour ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

1 hour ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

5 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

5 hours ago