വാട്ടര്‍ കൂളറില്‍ നിന്ന് സ്വയം വെള്ളം കുടിക്കുന്ന പൂച്ച; സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി ഒരു വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വിഡിയോകളും ചിത്രങ്ങളും തരംഗമാകാന്‍ വലിയ സമയമൊന്നും വേണ്ട. നിമിഷ നേരം കൊണ്ടാണ് പല വിഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. അവയില്‍ പലതും രസകരവും ചിന്തിപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായിരിക്കും. മൃഗങ്ങളുടെ വിഡിയോകള്‍ക്ക് ഫാന്‍സ് ഏറെയൊണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

- Advertisement -

ഒരു പൂച്ചയാണ് ഈ വിഡിയോയിലെ താരം. വാട്ടര്‍ കൂളറില്‍ നിന്ന് സ്വയം വെള്ളം കുടിക്കുന്ന പൂച്ചയാണ് വിഡിയോയില്‍. അല്‍പം കഷ്ടപ്പെട്ടാണ് കക്ഷി വെള്ളം കുടിക്കുന്നത്. നിരവധി പേരാണ് ഈ വിഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തത്. ട്വിറ്ററില്‍ 7.9 മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. 2.6 ലക്ഷം ലൈക്കുകളും 38,000 റീട്വീറ്റുകളുമുണ്ട്.

Rathi VK

Recent Posts

അധികം വൈകാതെ മിസിസ് കണ്ണമ്മയാകും.ദിയ അശ്വിൻ സെപ്റ്റംബറിൽ വിവാഹിതരാവുമോ?

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയ കൃഷ്ണ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ തന്നെ പങ്കുവെയ്ക്കുകയായിരുന്നു.…

8 mins ago

സിനിമ സംവിധാനം ചെയ്തിട്ട് തനിക്ക് കിട്ടാതിരുന്ന ജനസമ്മിതി ബിഗ് ബോസ്സിലൂടെ നേടിയെടുത്ത മഹാനും പ്ലേറ്റ് മാറ്റി,സിബിനും അത് തന്നെയാണ്

ബിഗ്ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന വ്യക്തി ആയിരുന്നു സിബിൻ.അധികം വൈകാതെ തന്നെ താരം പുറത്ത് പോവുകയും ചെയ്തിരുന്നു.ആരോഗ്യപരമായ കാര്യങ്ങളെ…

2 hours ago

ജാസ്മിൻ ഇറങ്ങി പോയി.പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചോണ്ടാണ് ഓടി ജാസ്മിൻ,ശ്രീതുവിന് പിന്തുണ കൊടുത്ത് ഗബ്രി

മലയാളം ബിഗ്ബോസ് 50 ദിവസം പിന്നിട്ടിരിക്കുകയാണ്.കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല,എന്നാലും ജാസ്മിൻ ഗബ്രി കോമ്പോ വലിയ കോളിളക്കം…

3 hours ago

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

14 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

14 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

15 hours ago