സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിന് കാരണം സൂപ്പർ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ എല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആയിരിക്കും.
ഇത്തരം വാർത്തകൾക്ക് എല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ രീതിയിലുള്ള പ്രാധാന്യമാണ് നൽകുന്നത്. അതെല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടി സ്വീകരിക്കുക പതിവാണ്. ഇപ്പോൾ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കൂട്ടുകാരികളുടെ ഒപ്പം തായ്ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്ന നടിയുടെ ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ഒരു മുൻനിര യുവനടി ആണ് ഇത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ തായ്ലൻഡ് ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
സാനിയ ഈയ്യപ്പൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് സാനിയ. ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ട് ആയിരിക്കും വൈറലായി മാറുന്നത്. ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെയും വളരെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിമിഷം നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്.