ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പരിപാടിയിൽ നിന്നും പുറത്തു പോയത് അഞ്ചൂസ് റോഷ് ആയിരുന്നു. എന്ത് കാരണം കൊണ്ടാണ് താൻ പുറത്തുപോയത് എന്ന് ഇപ്പോഴും തനിക്ക് അറിയില്ല എന്നാണ് അഞ്ചുസ് പറയുന്നത്. അവിടെയുള്ളവർ എല്ലാവരും ഒറിജിനൽ ആയിട്ടാണ് കളിക്കുന്നത് എന്നും സൈലൻറ് ആയിട്ടുള്ള ആളുകൾ പെട്ടെന്ന് പ്രതികരിക്കുന്ന സമയത്ത് അവർ ഒറിജിനൽ അല്ല എന്ന് പറയുന്നത് ശരിയല്ല എന്നുമാണ് ഇവർ പറയുന്നത്.
സമയം ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ആരൊക്കെയായിരിക്കും ആദ്യത്തെ അഞ്ചിൽ എത്തുക എന്ന് പ്രവചിക്കുകയാണ് അഞ്ചു. തൻറെ ആഗ്രഹം റെനീഷ ഒന്നാം സ്ഥാനത്ത് എത്തണം എന്നാണ് അഞ്ചു പറയുന്നത്. ആണ് രണ്ടാമത്തെ സ്ഥാനത്ത് എത്തേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് അഞ്ചു പറയുന്നത്. അഞ്ജുവിന്റെ ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇവർ രണ്ടുപേരും. രണ്ടുപേരെയും അഞ്ചു മനസ്സിൽ സേഫ് ആക്കിയിരിക്കുകയാണ്.
മൂന്നാമതായി വിഷ്ണു എത്തണമെന്നും നാലാമതായി റിനോഷ് എത്തണം എന്നും അഞ്ച് അഖിൽ മാരാർ ആണ് തന്റെ മനസ്സിൽ ഉള്ളത് എന്നുമാണ് അഞ്ചുസ് പറയുന്നത്. എന്തായാലും പരിപാടിയിൽ ഒന്നും പോയിട്ടും ഇവർ ഇതുവരെ ഫ്രണ്ട്ഷിപ്പ് മറന്നിട്ടില്ലല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്.
നാദിറ, അഞ്ചൂസ് എന്നിവർ ആയിരുന്നു ഇന്നലെ അവസാന റൗണ്ട് വരെ എത്തിയത്. ഇതിൽ നിന്നുമായിരുന്നു അഞ്ചുസ് പുറത്തായത്. വളരെ മോശം പ്രകടനമായിരുന്നു ഇവർ അവിടെ കാഴ്ചവെക്കുന്നത് എന്നായിരുന്നു ഒരു വിധം പ്രേക്ഷകർ എല്ലാവരും തന്നെ പറഞ്ഞത്.