മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആലിയ ഭട്ട്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. മലയാളസിനിമ പോട്ടെ, ഇതുവരെ ഒരു തെന്നിന്ത്യൻ സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. താരമിപ്പോൾ ആദ്യമായി ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുകയാണ്. രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ എന്ന സിനിമയിലാണ് താരം നായികയായി അഭിനയിക്കുന്നത്. രാംചരൺ തേജയുടെ നായിക ആയിട്ടാണ് താരം അഭിനയിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് ആരാധകർ എടുക്കുന്നത്. നടിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ബാത്റൂമിൽ നിന്നും ആണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. ബാത്റൂമിലെ ബാത്ത് ടബ്ബിൽ കിടന്നുകൊണ്ട് ആണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസായി ആണ് താരം ചിത്രങ്ങളിലെല്ലാം തന്നെ കാണപ്പെടുന്നത്. ഒരു വൈറ്റ് ഡ്രസ്സ് ആണ് താരം ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
അതേസമയം ഇങ്ങനെയൊക്കെ എന്തിനാണ് വേഷംകെട്ടി സ്വയം കോമാളി ആവുന്നത് എന്നാണ് കേരളത്തിലെ അമ്മാവന്മാരും അമ്മായിമാരും ചോദിക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്താൽ നിന്നെ നല്ല കുടുംബത്തിൽ പിറന്ന ആരെങ്കിലും വിവാഹം ചെയ്യുമോ എന്നാണ് അമ്മായിമാർ ചോദിക്കുന്നത്. അതേസമയം ഇവളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും ഇവളെയൊക്കെ കയറൂരി വിട്ട ഇവളുടെ അച്ഛനമ്മമാരെ പറഞ്ഞാൽ മതി എന്നാണ് കേരള വാട്സ്ആപ്പ് അമ്മാവൻമാരുടെ കൂട്ടായ്മ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്.