Film News

ആറാം തമ്പുരാനിലെ ഹരി മുരളി പാട്ടില്‍ മിന്നിമറയുന്ന ആ നടി ആരെന്ന് അറിയുമോ ?

പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തിയതും സംശയത്തില്‍ ആക്കിയതുമായ നിരവധി മലയാള ചിത്രങ്ങള്‍ ഉണ്ട്. ചിത്രത്തിലെ നടനോ നടിയോ മറ്റും ആയിരിക്കും ഇതിന് പിന്നില്‍. ഇപ്പോള്‍ ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഒരു പാട്ടിനെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തിലെ വൈറല്‍ ഗാനം ആയ ഹരി മുരളി ഇന്നും മലയാളികള്‍ മൂളി നടക്കാറുണ്ട്.

- Advertisement -


എന്നാല്‍ ആദ്യം തൊട്ട് തന്നെ ചിത്രത്തിലെ പാട്ടില്‍ മിന്നിമറയുന്ന ആ പെണ്‍കുട്ടി ആരെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. പാട്ടിന്റെ ലാസ്റ്റ് എങ്കിലും ആ നടിയെ കാണിക്കും എന്ന് കരുതിയെങ്കിലും അങ്ങനെ സംഭവിച്ചല്ല. ഇപ്പോള്‍ ഹരി മുരളി പാട്ടില്‍ എത്തുന്ന ആ നടിയെ കുറിച്ചാണ് ചര്‍ച്ച.


നടി ഉര്‍വശിയാണ് ആ പാട്ടില്‍ വരുന്ന പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ താരങ്ങളോ ഇതെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. പാട്ടില്‍ നടിയുടെ മുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളു. ഇത് ഉള്‍വശിയാണ് എന്നതില്‍ ഉറപ്പില്ലെങ്കിലും ചിത്രത്തില്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ ഉര്‍വശിയുടെ കണ്ണും ചുണ്ടും എല്ലാം കാണാം.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1997-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആറാം തമ്പുരാന്‍. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വര്‍ഗ്ഗചിത്ര ആണ്.

Anusha

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

2 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

2 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

2 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

2 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

3 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

3 hours ago