Film News

ബാത്ടബിൽ നിന്നും കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തി മമ്മൂട്ടിയുടെ നായിക, വൈറൽ ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് തപസി പന്നു. മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടത് ഇവർ ആയിരുന്നു. നദിയാമൊയ്തു ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ധനുഷ് നായകനായ ആടുകളം എന്ന ചിത്രത്തിലും തപസി ആയിരുന്നു നായിക. ഇതിനു പുറമേ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ കൂടി തപസി വേഷമിട്ടിട്ടുണ്ട്.

- Advertisement -

പഞ്ചാബി സ്വദേശിയാണ് തപസി പന്നു. എന്നാൽ ആദ്യകാലത്ത് അഭിനയിച്ച മുഴുവൻ തെന്നിന്ത്യൻ സിനിമകളിൽ ആയിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ ഈ നടിക്ക് ലഭിച്ചത് മുഴുവൻ ഗ്ലാമർ വേഷങ്ങളായിരുന്നു. നല്ല കഴിവുള്ള നടിയാണ് എങ്കിലും ഇവരുടെ അഭിനയത്തെ ഉപയോഗിക്കുന്ന ചിത്രങ്ങൾ ഒന്നും തന്നെ ഇവർക്ക് തെന്നിന്ത്യയിൽ നിന്നും ലഭിച്ചില്ല. പലപ്പോഴും ഇവർ തന്നെ തെന്നിന്ത്യൻ സിനിമയിലെ ഇത്തരം പ്രവണതയ്ക്കെതിരെ തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. നമ്മുടെ രാജ്യത്ത് നടക്കുന്ന നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിൽ ഇവർ നിരന്തരം അഭിപ്രായങ്ങൾ പറയാറുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരുടെ മണ്ടത്തരങ്ങളെ പലപ്പോഴും തുറന്നു കാട്ടാറുണ്ട് ഇവർ. അതുകൊണ്ടുതന്നെ ധാരാളം വിമർശകരും ഇവർക്ക് ഉണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇവർ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

ബാത്ടബിൽ നിന്നും പകർത്തിയിരിക്കുന്ന ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രം അപ്‌ലോഡ് ചെയ്തത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി. ധാരാളമാളുകൾ ആണ് ചിത്രത്തിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. “ചീപ് ത്രിൽ” എന്നാണ് താരം തന്നെ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Athul

Recent Posts

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

17 mins ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

25 mins ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

1 hour ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

1 hour ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

2 hours ago

വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു.ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്;ഷെയ്ൻ

ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍…

2 hours ago