ഒരുപാട് നാളുകൾക്കു ശേഷം ദിലീപും സിദ്ധിക്കും ഒരു വേദിയിൽ, നാളെ ആ പ്രഖ്യാപനം ഉണ്ടാവും – ഉറ്റു നോക്കി കേരള സമൂഹം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇതുവരെ 149 സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്.…
എന്തൊരു വണ്ണമാണ്, തള്ള ലുക്ക് എന്നൊക്കെ പറഞ്ഞവർക്കുള്ള മറുപടി ആണിത്.പുത്തൻ ലുക്കിൽ താരം
വിവാഹത്തിനും പ്രസവത്തിനും ശേഷം പഴയ കാവ്യ എവിടെയെന്ന് വിഷമിച്ചിരുന്ന ആരാധകർക്കും പരിഹസിച്ചിരുന്ന വിമർശകർക്കും മറുപടിയായി എത്തിയിരിക്കുകയാണ്…
ദിലീപും ജയറാമുമൊക്കെ അങ്ങനെ തന്നെ. ആ സീന്‍ എടുക്കാന്‍ എനിക്ക് മടി: പക്ഷെ ദിലീപ് വിട്ടില്ല
കുബേരൻ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സുന്ദർദാസ്. ചിത്രം ഷൂട്ട് ചെയ്യാനായി ആദ്യം കുടകിലെ…
ദിലീപ് അന്ന് കൂടെ ഉണ്ടായിരുന്നു.ആ സമയത്ത് പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു!
മലയാളികൾക്ക് സുപരിചിതയായ താരമാണ് കലാരഞ്ജിനി.തന്റെ വീട്ടിലുണ്ടായ ദുരന്തങ്ങളെ കുറിച്ചും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ…
പള്‍സര്‍ സുനിയുടെ ജീവനാണോ അതോ മറ്റ് പലരുടേയും ജീവനാണോ ആപത്തുണ്ടാകുക എന്നത് കാത്തിരുന്ന് കാണേണ്ടി വരും.ദിലീപ്, പള്‍സര്‍ സുനിയുടെ ജാമ്യം മുതലാക്കും..
പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി സാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ഒരു വര്‍ഷം…
ദിലീപിനെ ഒതുക്കാന്‍ താരങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്;പ്രൊഡക്ഷൻ കൺട്രോളർ
സിനിമാ രംഗത്ത് നിന്നും ദിലീപിനെ ഒതുക്കാന്‍ താരങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രൊഡക്ഷൻ…
തിലകന്‍ വളരെ മോശമായി സംസാരിച്ചപ്പോള്‍ മമ്മൂട്ടി കരഞ്ഞു. മമ്മൂട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ദിലീപിന് സഹിച്ചില്ല.
മലയാളികൾക്ക് സുപരിചിതയായ താരമാണ് ശാന്തിവിള ദിനേശ്.പാർവതി തിരുവോത്തിനെ പോലുള്ള കലാകാരിയെ ദിലീപ് എന്നല്ല ആര് വിചാരിച്ചാലും…
ടീം പവർഗ്രൂപ്പ് എന്ന് തലക്കെട്ട്!ദിലീപ് ഗ്രൂപ്പ് ലീഡറോ?പോസ്റ്റ് വൈറൽ
മലയാള സിനിമ രംഗത്തെ പവർ ഗ്രൂപ്പിനെ കുറിച്ച് വലിയ ചർച്ച ആയിരുന്നു.മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖർ…
എനിക്ക് ഇനിയൊരു മകനുണ്ടെങ്കിൽ ജയറാമിനെ പോലെയായിരിക്കണം.ദിലീപ് തന്നെ ഗൗനിച്ചില്ല
നടി ഷീലയെ മലയാളികൾക്ക് പരിചിതമാണ്.ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിൽക്കാൻ ഷീല…
മീനാക്ഷി ദിലീപിന്റെ ചിത്രത്തിന് ലൈക്ക് അടിച്ച് മഞ്ജു വാര്യർ, എന്നാൽ ഈ ചിത്രത്തിന് കാവ്യ മാധവനുമായി ഒരു ബന്ധമുണ്ട്, ആ രഹസ്യം അറിയാതെയാണോ മഞ്ജു ലൈക് അടിച്ചത് എന്ന് പ്രേക്ഷകർ, സംഭവം ഇങ്ങനെ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളാണ് ഇവർ. ദിലീപും…