Social Media

നിങ്ങളും പേര് പോലും പറയാൻ അറപ്പ് തോന്നുന്ന ആ സ്ത്രീയും എന്താണ് വിത്യാസം?സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ ക്രീം ഉപയോ​ഗിക്കൂ. വൈറലായി പോസ്റ്റ്

പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളിപ്പറഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ വിഷയത്തെ തന്നെ കച്ചവടമാക്കി സുവൈബത്തുലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപെട്ടത്.പോസ്റ്റിന് താഴെ ഇതിനെ വിമർശിച്ച് നിരവധി പേർ എത്തുന്നുണ്ട്.

- Advertisement -

പോസ്റ്റിൽ പറഞ്ഞ കാര്യം ഇതാണ്,സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ…..
ഐന അമൽ ക്രീം 😌
Ayna Amaal skin whiting cream
India + 91 7594004711
Uae +91 85 92 803042 ( all countries available only watsp)
Kuwaith +965 6500 9591
Saudhi +966 54 820 5558
Oman+968 9848 2858
Qatar+974 3047 0451
ഇങ്ങനെയാണ് പോസ്റ്റ് വന്നത്.ഇതിനെ താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.ഒരു വിഷയം പോലും വിറ്റ് കാശ് ആകുന്നോ കഷ്ട്ടം,വകതിരിവ് ഉണ്ടാവാനുള്ള ക്രീം ഉണ്ടേൽ കുറച്ചു പുരട്ട്,നല്ല മികച്ച നാറിത്തരം.സത്യഭാമയുടെ അടുത്ത ബന്ധു,മുൻപ് ഉള്ള പോസ്റ്റ്‌ കണ്ട് ഉളുപ്പ് എന്ന് മറ്റുള്ളവരുടെ കമന്റ് കണ്ടപ്പോൾ വിചാരിച്ചു പാവം ജീവിച്ച് പോകുന്ന ഒരു സ്ത്രീയെ ആണ് നെഗറ്റീവ് പറയുന്നത് എന്ന്…
ഇപ്പൊ ഞാൻ ഇടുന്നു ഉളുപ്പ് എന്ന് പറയുന്ന സാധനം എന്താണ് എന്ന് പോലും അറിയാത്ത ഒരു സ്ത്രീയും പേര് പോലും പറയാൻ അറപ്പ് തോന്നുന്ന ആ സ്ത്രീയും എന്താണ് വിത്യാസം?എന്നൊക്കെയാണ് കമന്റുകൾ.

Anusha

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

44 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

6 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

7 hours ago