suvaibathul aslamiya

നിങ്ങളും പേര് പോലും പറയാൻ അറപ്പ് തോന്നുന്ന ആ സ്ത്രീയും എന്താണ് വിത്യാസം?സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ ക്രീം ഉപയോ​ഗിക്കൂ. വൈറലായി പോസ്റ്റ്

പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ…

2 months ago