Celebrity news

ഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും.ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് അഞ്ചു ജോസഫ്

ഐഡിയ സ്റ്റാര്‍ സിങര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ചു ജോസഫ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി അഞ്ചുവിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.ഇപ്പോഴിതാ രണ്ടാമതും വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഗായിക നല്‍കിയ മറുപടിയാണ് വൈറലാവുന്നത്.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം അഞ്ചു തന്നെയാണ് വിവാഹമോചനത്തെ പറ്റി പുറംലോകത്തോട് പറയുന്നത്. അതേ സമയം വീണ്ടും വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യം പലരും തന്നോട് ചോദിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

- Advertisement -

ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്ന ചോദ്യമാണ് രണ്ടാം വിവാഹം ഉണ്ടാവുമോ എന്ന്. ഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും. പക്ഷെ പറ്റിയ ഒരാളെ മാത്രമേ കഴിക്കൂ. നമ്മള്‍ക്ക് പറ്റുന്ന ആളാണെന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍, അതിന് ശരിയായ സമയം ആയെന്ന് തോന്നുമ്പോള്‍ തീര്‍ച്ചയായും വിവാഹം ഉണ്ടാകുമെന്നാണ് അഞ്ചു പറയുന്നത്. ‘ഞാന്‍ ഒരിക്കലും വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല. വിവാഹത്തെ അംഗീകരിക്കുന്ന ആള് തന്നെയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഉറപ്പായും എന്റെ ജീവിതത്തില്‍ വീണ്ടും വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത്.മറ്റൊന്ന് അഞ്ചു വിവാഹമോചനത്തെ കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.. ‘എല്ലാ റിലേഷന്‍ഷിപ്പും അവസാനിക്കുമ്പോള്‍ വേദനയുണ്ടാകും. അത് പാര്‍ട്‌നറോ മാതാപിതാക്കളോ, സുഹൃത്തുക്കളോ ആരുമായിട്ടുള്ളതാണെങ്കിലും അങ്ങനെയാണ്. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതില്‍ നിന്നും പുറത്ത് കടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

Anusha

Recent Posts

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

9 mins ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

23 mins ago

ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല.സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല; സാധിക വേണുഗോപാൽ

പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വേണുഗോപാൽ.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം…

3 hours ago

നന്ദനയെ വലിച്ച് നിലത്തിട്ടു. ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി.പൊട്ടിക്കരഞ്ഞ് അർജുൻ

ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത്…

3 hours ago

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

16 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

18 hours ago