Social Media

ജീവിതത്തില്‍ ഒരുപാട് തോല്‍വികള്‍ നേരിടേണ്ടി വന്നേക്കാം, എന്നാല്‍ സ്വന്തം മനസാക്ഷിയോട് നമ്മള്‍ തോറ്റെന്ന് സമ്മതിക്കരുത്; വൈറലായി സൂരജിന്റെ വാക്കുകള്‍

പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് പിന്മാറിയത് ആരാധകരെ ഏറെ സങ്കടത്തില്‍ ആക്കിയിരുന്നു. ഒരു പക്ഷേ ഇന്നുവരെ ഒരു സീരിയല്‍ നടന് പോലും കൊടക്കാത്ത പരിഗണനയാണ് സൂരജിന് പ്രേക്ഷകര്‍ കൊടുത്തത്. ഇപ്പോഴും നടനോട് തിരിച്ചു വരാന്‍ തന്നെയാണ് ആരാധകര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.
എന്നാല്‍ തന്റെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് തല്‍ക്കാലം അഭിനയം നിര്‍ത്തിയത് എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

- Advertisement -

സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍. ഇപ്പോഴും തന്റെ വിശേഷം പങ്കുവെച്ച് സൂരജ് എത്താറുണ്ട്. ഇടക്കിടെ ആരാധകരുടെ ചോദ്യത്തിനും നടന്‍ മറുപടി പറയാറുണ്ട്. മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ജീവിതത്തില്‍ ഒരുപാട് തോല്‍വികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ എത്ര തോല്‍വി നേരിടേണ്ടി വന്നാലും സ്വന്തം മനസാക്ഷിയോട് നമ്മള്‍ തോറ്റെന്ന് നമ്മള്‍ സമ്മതിക്കരുത്.

ജയിക്കുമെന്ന വിശ്വാസത്തോടെ തോല്‍വികള്‍ തരണം ചെയ്ത് മുന്നോട്ട് പോവണമെന്ന് പറഞ്ഞുള്ള വീഡിയോയും സൂരജ് പങ്കുവെച്ചിരുന്നു. തോല്‍വിയെ നേരിടാം, പക്ഷേ, തോറ്റുപോകരുതെന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളും സാഹചര്യങ്ങളും കടന്നുപോയി. അന്നൊക്കെ അച്ഛനും അമ്മയും അതിനെ പുഷ്പം പോലെ തട്ടിനീക്കി. ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ ആരൊക്കെയോ ഉള്ള പോലെ തോന്നി. അതൊരു കരുത്തായി തോന്നി. പിന്നെ ആരുടെ മുന്നിലും തോറ്റു കൊടുത്തില്ലാ. കരുത്തോടെ നിന്നു. എന്റെ ജീവിതമാണ് സൂരജേട്ടനോട് തുറന്നു പറഞ്ഞത്. ഇപ്പോള്‍ സന്തോഷമുണ്ട്. ഒരാള്‍ക്കും തെറ്റായ വാക്കുകള്‍ ഉന്നയിക്കാന്‍ വിട്ടുകൊടുത്തില്ല ഞാന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്.

Anusha

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

2 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

2 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

3 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

3 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

3 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

4 hours ago