Social Media

അച്ഛന്‍ തന്നെയാണ് മകള്‍ക്ക് ഈ പേരിട്ടത്; മകളുടെ പേരിടല്‍ ചടങ്ങിനെകുറിച്ച് സിജു വില്‍സണ്‍

ചെറിയ വേഷങ്ങളിലൂടെ വന്ന് പിന്നീട് നായക വേഷം വരെ കയ്യടക്കിയ നടനാണ് സിജു വില്‍സണ്‍ . ഈ അടുത്താണ് താരം അച്ഛനായത്. ഒരു പൊന്നോമന പിറന്ന സന്തോഷം നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ”കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ചു ഒരു പെണ്‍കുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി” എന്നാണ് അന്ന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചുകൊണ്ട് താരം കുറിച്ചത്.

- Advertisement -


ഇപ്പോള്‍ സിജു മകളുടെ പേരിടല്‍ ചടങ്ങിനെകുറിച്ചാണ് പറയുന്നത്. മെഹര്‍ സിജു വിത്സണ്‍ എന്നാണ് സിജു മകള്‍ക്ക് നല്‍കിയ പേര്. കുഞ്ഞിന്റെ മനോഹരമായ ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. പട്ടുപാവാട ഉടുപ്പിച്ചാണ് മകളെ ഒരുക്കിയിരിക്കുന്നത്. മൂന്ന് പേരും ഒരേ കളര്‍ വസ്ത്രം ആണ് ധരിച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.


2017 ല്‍ ക്രിസ്ത്യന്‍ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവിന്റേയും ശ്രുതിയുടേയും വിവാഹം. പ്രേമം, നേരം എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിമാറിയ നടനാണ് സിജു. ശേഷം ഹാപ്പി വെഡ്ഡിങ്ങിലൂടെ നായകവേഷത്തില്‍ എത്തുകയായിരുന്നു. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന നടന്‍, പിന്നാലെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് .


ഇപ്പോഴും തിരക്കുള്ള ഒരു നടനാണ് സിജു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, തൊബാമ, നീയും ഞാനും, സേഫ്, വാര്‍ത്തകള്‍ ഇതുവരെ, മറിയം വന്ന് വിളക്കൂതി, വരനെ ആവശ്യമുണ്ട്, എന്നീഹിറ്റ് ചിത്രങ്ങളില്ലെലാം താരം വേഷമിട്ടിട്ടുണ്ട്.

Anusha

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

29 mins ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

1 hour ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

6 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

18 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

20 hours ago