Social Media

സിംഗപ്പൂരിൽ ചെന്നാൽ ഒരിക്കലും ടോയ്ലറ്റ് ഫ്ലഷ് ചെയ്യാൻ മറക്കരുത്, അഥവാ മറന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ, അതെന്താണ് എന്ന് അറിയുമോ?

ഓരോ രാജ്യങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. ചിലത് മറ്റുള്ള രാജ്യക്കാർ കേട്ടാൽ ചിരിക്കും. അതിൻറെ ആവശ്യകത എന്താണ് എന്ന് ചിലപ്പോൾ മനസ്സിലാവില്ല. സിംഗപ്പൂരിലെ ഒരു വിചിത്ര നിയമത്തെക്കുറിച്ച് ആണ് ഇപ്പോൾ പറയാൻ പോകുന്നത്. പബ്ലിക് ടോയ്‌ലറ്റുകൾ എല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നതാണ് ഇവരുടെ പോളിസി. അങ്ങനെ നിങ്ങൾ ചെയ്തില്ല എങ്കിൽ കടുത്തശിക്ഷ ആയിരിക്കും നിങ്ങളിവിടെ കാത്തിരിക്കുന്നത്.

- Advertisement -

വളരെ മനോഹരമായ ഒരു രാജ്യമാണ് സിംഗപ്പൂർ. വളരെ വൃത്തിയുള്ള ഒരു രാജ്യവും കൂടിയാണ് ഇത്. ഒരുപക്ഷേ നിങ്ങൾ ഇവിടെ ഒരു ടോയ്‌ലറ്റിൽ കയറി ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യുവാൻ മറന്നാൽ നിങ്ങളെ കാത്തിരിക്കുന്ന പിഴ എത്രയാണ് എന്ന് അറിയുമോ? 150 ഡോളർ ആയിരിക്കും പിഴ. ഇതു മാത്രമല്ല, ഒരുപക്ഷേ നിങ്ങൾ പണം അടച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു മാസം തടവ് ശിക്ഷ ആയിരിക്കും. ആളുകളിൽ ശുചിത്വ ബോധം വളർത്തുക എന്ന കാര്യം മുൻനിർത്തിയാണ് ഇത്തരത്തിലൊരു നിയമം പാസാക്കിയത് എന്നാണ് സിംഗപ്പൂർ അധികൃതർ പറയുന്നത്. സിംഗപ്പൂർ വിസിറ്റ് ചെയ്യുന്ന ടൂറിസ്റ്റുകളോട് ഫ്ലഷ് ചെയ്യാൻ മറക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട്.

150 ഡോളർ എന്ന് പറയുമ്പോൾ ഇന്ത്യൻ രൂപ എത്രയാണ് എന്ന് അറിയുമോ? ഏകദേശം 8,000 രൂപയാണ് ഇത്. സിംഗപ്പൂരിൽ ഒരുപാട് ടൂറിസ്റ്റ് സ്ഥലങ്ങൾ ഉണ്ട്. ഇവിടെ എല്ലാം തന്നെ പബ്ലിക് ടോയ്ലറ്റുകളും ഉണ്ട്. അത് വൃത്തിയായി തന്നെ സൂക്ഷിക്കണമെന്ന് എപ്പോഴും ടൂറിസ്റ്റുകളെ അവിടെയുള്ള അധികൃതർ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ ഈ നിയമം അധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നാണ് സിംഗപ്പൂർ അധികൃതർ പറയുന്നത്.

മറ്റൊരു വിചിത്ര നിയമം കൂടിയുണ്ട് ഇവിടെ. ഇവിടെ ബബിൾഗം വിൽക്കാൻ പാടില്ല. ബബിൾഗം ചവയ്ക്കുന്നത് വളരെ മോശം ഏർപ്പാട് ആയിട്ടാണ് ഇവിടെയുള്ള ആളുകൾ കാണുന്നത്. അതേസമയം മെഡിക്കൽ പർപ്പസിനുള്ള ബബിൾഗം ആണെങ്കിൽ വിൽക്കാൻ അധികാരമുണ്ട്. അതുപോലെ എന്തെങ്കിലും സംഗീത ഉപകരണം ഉപയോഗിച്ച് ആളുകളെ അലോസരപ്പെടുത്തുക, പട്ടം ഉപയോഗിച്ചു പ്രാർത്ഥിക്കും നിയന്ത്രിക്കുക, ഭക്ഷണ അവശിഷ്ടങ്ങൾ പ്രാവുകൾക്ക് നൽകുക, ചുമരുകളിൽ ഗ്രാഫിറ്റി കലാ ചിത്രങ്ങൾ വരയ്ക്കുക, പബ്ലിക് സ്ഥലങ്ങളിൽ മൂത്രമൊഴിക്കുക എന്നിവയെല്ലാം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവിടെ.

Athul

Recent Posts

അടുക്കള ലീഗെന്ന് പറഞ്ഞത് മറന്നിട്ടില്ല.കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു.ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ

മുൻ ഹരിത നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ…

8 mins ago

എന്നെ ഏഷ്യനെറ്റിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല,ഞാൻ പറഞ്ഞതും ചെയ്തതും ഒന്നും എവിടെയും വന്നില്ല, ഫുള്‍ ജബ്രി മാത്രം

കഴിഞ്ഞ ആഴ്ച എവിക്ട് ആയ അഭിഷേക് ജയദീപ് മറ്റ് ചില തുറന്നു പറച്ചിലുകള്‍ വലിയ ചർച്ച ആവുകയാണ് .വൈല്‍ഡ് കാര്‍ഡ്…

37 mins ago

ലാലേട്ടനെ തിരുത്തി രഞ്ജിനി.അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റ്

വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇം​ഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ…

59 mins ago

ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലി.ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മാതൃഭൂമിയില്‍ ഒരു വാർത്ത കണ്ട് ഒറ്റപൈസ…

2 hours ago

അഖില്‍ മാരാര്‍ കപ്പ് നേടിയതില്‍ ഉള്ള അസൂയ,കുശുമ്പ്,ചുമ്മാ വാഴ ആയി ഇരിക്കുന്നു.എല്ലാ ഉഡായിപ്പും പൊളിഞ്ഞ് വീണപ്പോള്‍ പൊങ്ങി വന്നതാവും

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയത് ബിഗ്ബോസ് ഷോയും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഖിലിന്റെ പ്രതികരണങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി…

2 hours ago

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

3 hours ago