Social Media

കുരങ്ങിൽ നിന്നുമാണ് മനുഷ്യൻ ഉണ്ടായത് എന്ന് പറയുന്നത് എത്ര ശരിയാണ്! മനുഷ്യനെപ്പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് തുണി കഴുകുന്ന ഈ ചിമ്പാൻസിയെ കണ്ടോ?

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിൽ ഒന്നാണ് ചിമ്പാൻസി. മനുഷ്യന്മാരും ആയി ഏറെ സാമ്യമുള്ള ഒരു മൃഗം കൂടിയാണ് ഇത്. പലപ്പോഴും മനുഷ്യന്മാരെ പോലെ പെരുമാറുന്ന ചിമ്പാൻസികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത് കൊണ്ടിരിക്കുന്നത്. മനുഷ്യന്മാരെ പോലെ തുണി അലക്കുന്ന ഒരു ചിമ്പാൻസി ആണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്.

- Advertisement -

ഒരു മൃഗശാലയിൽ നിന്നും ആണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. തുണി അലക്കി നല്ല പരിചയമുള്ള ഒരു വ്യക്തിയെ പോലെ ആണ് ചിമ്പാൻസി തുണി കഴുകുന്നത്. തനി നാടൻ ശൈലിയിൽ ആണ് ചിമ്പാൻസി തുണി അലക്കുന്നത്. ആദ്യം ഒരു മഞ്ഞ ടീഷർട്ടിന് മുകളിൽ സോപ്പ് ഉപയോഗിച്ച് കഴുകുന്ന ചിമ്പാൻസിയെ കാണാം. അതിനുശേഷം കൈ കൊണ്ട് അവിടെ ഉരയ്ക്കുന്നു. പിന്നീട് ബ്രഷ് ഉപയോഗിച്ച് കൂടുതൽ ഉരച്ചു വൃത്തിയാക്കുന്നു. അഴുക്ക് എല്ലാം പോയി എന്ന് ഉറപ്പാക്കുന്നു.

സച്ചിൻ ശർമ എന്ന വ്യക്തി ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. എവിടെ നിന്നുമാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്ന കാര്യത്തിൽ വലിയ കൃത്യത ഇല്ല. ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഏകദേശം പതിനായിരത്തിലധികം ലൈക് ലഭിച്ചിട്ടുണ്ട്. നിരവധി രസകരമായ കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

രണ്ടു വർഷങ്ങൾക്കു മുൻപ് സമാനമായ ഒരു വീഡിയോ വൈറൽ ആയിരുന്നു. ഒരു കുരങ്ങൻ കുറച്ചു തുണി ഒരു ടബ്ബിൽ മുക്കി പിഴിയുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്. ഇതിനുശേഷം അതെല്ലാം ഉണക്കാൻ വേണ്ടി ആറി ഇടുകയും ചെയ്യുന്നു. ഈ വീഡിയോയും ഇതുപോലെതന്നെ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുക എത്തുന്നത്.

Athul

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

37 mins ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

1 hour ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

2 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

3 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

14 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

14 hours ago