Film News

മഹാലക്ഷ്മിക്ക് ആരാധകര്‍ ഒരുക്കിയ കിടിലന്‍ സര്‍പ്രൈസ് സമ്മാനം; ഇന്ന് വൈകിട്ടോടെ ആഘോഷങ്ങള്‍ തുടങ്ങുമെന്ന് ഫാന്‍സ് ഗ്രൂപ്പ്

അച്ഛനയെയും അമ്മയെയും പോലെ താരമായി കൊണ്ടിരിക്കുകയാണ് മകള്‍ മഹാലക്ഷ്മിയും. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുള്ളു. ഈ താരപുത്രിക്ക് ആരാധകര്‍ ഏറെയാണ്. ഇന്ന് മഹാലക്ഷ്മിയുടെ ജന്മദിനമാണ്. കഴിഞ്ഞ ദിവസം തൊട്ട് തന്നെ മഹാലക്ഷ്മിയുടെ പിറന്നാളാഘോഷം തുടങ്ങിക്കഴിഞ്ഞു. നിരവധി പേരാണ് ഈ മിടുക്കിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് എത്തുന്നത്.

- Advertisement -


മഹാലക്ഷ്മിക്ക് വേണ്ടി ആരാധകര്‍ കിടിലന്‍ സര്‍പ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ പുറത്തുവരുന്നത്. ഇന്നു വൈകിട്ടാണ് മഹാലക്ഷ്മിയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് തുടക്കമാവുക എന്നും ഫാന്‍സ് ഗ്രൂപ്പ് അറിയിച്ചു. ഇന്ന് രാത്രി എട്ടുമണിക്ക് ദിലീപും കാവ്യയും അഭിനയിച്ച ചില ചിത്രങ്ങളില്‍ നിന്നും കട്ട് ചെയ്‌തെടുത്ത ചില ഭാഗങ്ങള്‍ മഹാലക്ഷ്മിയുടെ മീനാക്ഷിയുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചുള്ള ഒരു വീഡിയോയും പുറത്തുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ ഒന്നിനുപുറകെ ഓരോ സര്‍പ്രൈസ് ആണ് ആരാധകര്‍ മഹാലക്ഷ്മിക്ക് വേണ്ടി ഒരുക്കി കൊണ്ടിരിക്കുന്നത്.


നേരത്തെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിലീപ് പറഞ്ഞത്.


അതേസമയം ഇടയ്ക്കിടെ അമ്മയ്ക്കും അച്ഛനും ഒപ്പം ഉള്ള കുട്ടിതാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. വല്ലപ്പോഴും മാത്രമേ മഹാലക്ഷ്മിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തുവിടാര്‍ ഉള്ളു.

 

Anusha

Recent Posts

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

19 seconds ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

41 mins ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

57 mins ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

1 hour ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

8 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

8 hours ago