പുതിയ കാലത്തെ കഥയുമായി എന്നും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്നത് സീ ടീവി മാത്രമാണ്. ഓരോ സീരിയലും പ്രേക്ഷകരെ പുതിയൊരു തലത്തിലേക്ക് ചിന്തിക്കുവാൻ സി കേരളത്തിലെ സീരിയലുകൾക്ക് സാധിക്കുന്നുണ്ട് എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. സി കേരളത്തിലെ പ്രധാനപ്പെട്ട സീരിയൽ ആണ് നീയും ഞാനും.
22 വയസ്സുകാരിയും 42 വയസ്സുകാരനും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് നീയും ഞാനും പറയുന്നത് സീരിയലിൽ ശ്രീലക്ഷ്മിയും രവിചന്ദ്ര മേനോനും തമ്മിലുള്ള പ്രണയം പറയുമ്പോൾ യഥാർത്ഥ ജീവിതത്തിൽ പ്രണയത്തിന്റെ വലിയ കഥ പറയാനുണ്ട് രവിചന്ദ്രൻ മേനോനായി എത്തുന്ന ഷിജു അബ്ദുൽ റഷീദിന്.
മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷിജുവിന്റെ സിനിമ മേഖലയിലേക്കുള്ള പ്രവേശനം തമിഴിൽ കൂടിയായിരുന്നു. പ്രേക്ഷകർക്ക് എന്നും ഓർമിക്കാവുന്ന നല്ല കഥാപാത്രങ്ങളെ സിനിമയിലൂടെ നൽകി പിന്നീട് സീരിയലിലേക്ക് തട്ടകം മാറ്റുമ്പോൾ ഷിജു കുടുംബ പ്രേക്ഷകരുടെ ഇഷ്ടം
നായകനായി. നർത്തകിയും , എയർഹോസ്റ്റസും ആയ പ്രീതയുമായി പ്രണയത്തിൽ ആയപ്പോൾ പ്രീതയുടെ വീട്ടുകാർ വലിയ ബഹളത്തോടെ വന്നു എന്നാൽ ഒന്ന് ചേരാൻ വേണ്ടി രജിസ്റ്റർ മേരേജ് തിരഞ്ഞെടുക്കുകയായിരുന്നു ഇരുവരും. അച്ഛന്റെ അഭാവത്തിൽ ബിജുവിനെ പരിചയപ്പെട്ട പ്രീതയ്ക്ക് അച്ഛൻ ഇല്ല എന്ന തോന്നൽ ഇതുവരെ ഷിജു ഉണ്ടാക്കിയിട്ടില്ല. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും തങ്ങൾ ഇപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് എന്ന് താരങ്ങൾ പറയുന്നു. മലയാളത്തിലെ ഏറെ ആരാധകരുള്ള സീരിയലാണ് നീയും ഞാനും.