ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കടുവ’. ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിനെതിരെ ധാരാളം പരാമർശങ്ങൾ പുറത്തു വരുന്നുണ്ട്. സിനിമക്കെതിരെ പാലാ സ്വദേശി ജോസ് കുരുവിനക്കുന്നേൽ എന്ന കുറുവച്ചൻ രംഗത്തെത്തിയിരുന്നു. തന്റെ അനുവാദം ഇല്ലാതെ ഈ ചിത്രം പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘കടുവ’ക്ക് ജോസുമായി യാതൊരു ബന്ധവുമില്ല. കാര്യമാറിയാത്രയാണ് ആളുകൾ വിവാദമുണ്ടാക്കുന്നത് എന്നു ഷാജി കൈലാസ് പറയുന്നത്. ഇതൊരു യുവ പ്ലാന്റ്റ്ന്റെ കഥയാണെന്നും അദ്ദേഹം പറയുന്നു.
പൃഥ്വിരാജു ഷാജി കൈലാസ്മാണ് തിരക്കഥ മുഴുവൻ വായിച്ചിരിക്കുന്നത്. ഈ തിരക്കഥ ജിനു മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതായിരുന്നു. അതു നടക്കാതെ വന്നപ്പോഴാണ് തന്റെ അടുത്തു വന്നതെന്നും സംവിധായകൻ പറഞ്ഞു.