ഓണത്തിനിടയ്ക്കോരു പുഷ്പകന്യകയോ? സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്ന പുത്തൻ ഫോട്ടോ ഷൂട്ട്.

ഫോട്ടോഷോട്ടുകൾ ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. കേരളത്തിൽ ഓണക്കാലമാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഓണം തീമിനോട് അനുബന്ധമായി പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ കാണുവാൻ സാധിക്കും. പരമ്പരാഗത വസ്ത്രങ്ങൾ ഉടുത്തും അതുപോലെതന്നെ സ്റ്റൈലിഷായും പലതരം ഫോട്ടോഷോട്ടുകൾ പ്രേക്ഷകർ ഇതിനകം തന്നെ കണ്ടുകഴിഞ്ഞിരിക്കും.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു പുത്തൻ ഫോട്ടോഷൂട്ട് ആണ്. മേൽപ്പറഞ്ഞ രണ്ടു തരത്തിലുമുള്ള ഒരു ഫോട്ടോ ഷൂട്ട് അല്ല ഇത്. ഇതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇത് എന്ന് പറയാം. ഇൻസ്റ്റഗ്രാമിലൂടെ ഏറെ ശ്രദ്ധ നേടിയ സീതു ആണ് ഫോട്ടോഷൂട്ടിൽ ഉള്ളത്.

 

View this post on Instagram

 

A post shared by Seethu (@im_seethu_official)

പൂക്കളത്തിന് നടുവിൽ കിടന്നു കൊണ്ടാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്. താരത്തിന്റെ ദേഹത്ത് മുഴുവൻ പൂക്കൾ വിതറിയിട്ടും ഉണ്ട്. അത്തപ്പൂക്കളത്തിൽ തന്നെയാണ് ഈ പരീക്ഷണവും നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Seethu (@im_seethu_official)

നിരവധി ലൈക്കുകളും കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതേസമയം കടുത്ത വിമർശനങ്ങളും ഇത് വഴിതുറക്കുന്നുണ്ട്. ഇതൊക്കെ എന്ത് തോന്നിവാസമാണ് എന്ന് പലരും ചോദിക്കുന്നു. ഇതിന് അനുകൂലിക്കുന്നവരും ഉണ്ട്.

 

View this post on Instagram

 

A post shared by Seethu (@im_seethu_official)