എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം മനുഷ്യൻറെ കയ്യിലില്ല. അതുകൊണ്ടുതന്നെ മനുഷ്യനിർമ്മിതമായ ശാസ്ത്രത്തിൻറെ കയ്യിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഇല്ലതാനും. ലോകത്ത് ഇന്നേവരെ കാണാത്ത ഒരു പുതിയ ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിൽ. ഒരു സാധാരണവീട്ടമ്മ അവരുടെ വീട്ടുവളപ്പിൽ ആണ് ഈ ജീവിയെ കണ്ടെത്തിയിരിക്കുന്നത്.
എട്ട് കണ്ണുകളാണ് ഈ ജീവിക്ക് ഉള്ളത്. വളരെ ചെറിയ രൂപമാണ്. നീലനിറത്തിൽ ആണ് ജീവി കാണപ്പെടുന്നത്. ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ജീവി വർഗ്ഗം ആണ് ഇത് എന്ന് ഗവേഷകർ പ്രഥമ ദൃഷ്ടിയാൽ അഭിപ്രായം നൽകി.
അമാന്റ ഡി ജോർജ് എന്ന വീട്ടമ്മയുടെ വീട്ടിലാണ് ഈ ജീവിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 18 മാസങ്ങൾക്ക് മുൻപ് ആണ് ഇത്തരത്തിൽ ഒരു ജീവിയെ അമാൻഡ ആദ്യമായി കാണുന്നത്. കൗതുകം തോന്നി എങ്കിലും അന്ന് ചിത്രങ്ങളൊന്നും പകർത്താൻ. പിന്നീട് നോക്കിയപ്പോൾ ഈ ജീവിയെ കാണാതായി.
പിന്നീട് 18 മാസങ്ങൾക്ക് ശേഷം ഇപ്പോളാണ് ഈ ജീവിയെ വീണ്ടും കാണുന്നത്. ഉടൻ തന്നെ അതിനെ പിടികൂടുകയും ഗവേഷകർക്ക് കൈമാറുകയും ചെയ്തു.