Film News

വര്‍ക്കൗട്ട് ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ ചോദിക്കും നിനക്കു ദീപിക പദുക്കോണിനെ പോലെ ആവണോ എന്ന് ; ഭാര്യയെ കുറിച്ച് ജോണ്‍

മികച്ച പ്രതികരണമാണ് ബിഗ്‌ബോസ് സീസണ്‍ ഫോര്‍ മലയാളത്തിന് ലഭിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഷോയില്‍ നടക്കുന്നത്. നിരവധി സിനിമാ-സീരിയല്‍ , സോഷ്യല്‍ താരങ്ങളും ഇത്തവണ ബിഗ് ബോസ് വീട്ടില്‍ എത്തിയിട്ടുണ്ട്.

- Advertisement -

സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടി ധന്യ മേരി വര്‍ഗ്ഗീസും ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയാണ്. കഴിഞ്ഞദിവസം ആരോഗ്യരംഗം ടാസ്‌കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആവാന്‍ അവസരം ലഭിച്ചത് ധന്യയ്ക്ക് ആയിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് ഈ പദവി ലഭിച്ചതിന്റെ സന്തോഷമാണ് ഭര്‍ത്താവും നടനുമായ ജോണ്‍ പങ്കുവെച്ചത് .


വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ബിഗ് ബോസ് ഹൗസില്‍ ബിഎം ഐ പ്രകാരം ഹെല്‍ത്തി ബോഡി പ്രൂവ് ചെയ്ത് ധന്യ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്യാപ് അണിഞ്ഞ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. കഴിഞ്ഞ 3 വര്‍ഷം നീ ഫോളോ ചെയ്ത വര്‍ക്കൗട്ടിന്റെയും ലൈഫ്‌ന്റെ സ്‌റ്റൈലിന്റെയും റിസള്‍ട്ട് ആണ് ഇന്നലെ കണ്ടത്. വര്‍ക്കൗട്ട് ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ ധന്യയോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഇന്നലെ എന്റെ മനസിലൂടെ കടന്നു പോയി.


നിനക്കു ദീപിക പദുക്കോണിനോ പോലെ ആവണോ അതോ (ഫിസീക് ശ്രദ്ധിക്കാത്ത മറ്റൊരു ആര്‍ടിസ്റ്റിനെ ) പോലെ ആവണോ. എന്തായാലും വലിയ ദീപിക പദുക്കോണ്‍ ഒന്നുമായില്ലേലും ഒരു 10 പേര്‍ക്കെങ്കിലും ഇന്നലെ ധന്യ ഒരു ഇന്‍സ്പിരേഷന്‍ ആയിട്ടുണ്ടെന്നു കരുതുന്നു എന്നായിരുന്നു ജോണ്‍ കുറിച്ചത്.

 

 

Anusha

Share
Published by
Anusha

Recent Posts

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

57 mins ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

2 hours ago

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

2 hours ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

4 hours ago

ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകൾ പൂട്ടി ജാസ്മിന്റെ ഉപ്പ.പോലീസിൽ പരാതി

ബിഗ്ബോസിലൂടെ ജാസ്മിന്റെ കുടുംബത്തിനും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയുമായി…

4 hours ago

കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്,ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്

ബിഗ്ബോസിൽ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്.…

6 hours ago